ഇന്ത്യന്‍ എംബസിക്കു സമീപം ചാവേറിനെ വെടിവച്ചു കൊന്നു

അഫ്‌ഗാനിസ്ഥാനിലെ കാണ്‌ഡഹാറില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു സമീപം അഫ്‌ഗാന്‍ സുരക്ഷാ സേന വെടിവച്ചുകൊന്നു. ആക്രംണ സാധ്യതയെക്കുറിച്ച് സരക്ഷ ഉദ്ദ്യോഗസ്ഥര്‍ക്ക് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം ലക്ഷ്യമാക്കി വരുകയായിരുന്ന ചാവേറിനെയാണ് സേന വെടിവച്ചു വീഴ്‌ത്തിയത്. കോണ്‍സുലേറ്ററിലെ ഇന്ത്യന്‍ പൗരന്മാരെല്ലാം സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അിറയിച്ചു.
https://www.facebook.com/Malayalivartha
























