നൈജീരിയയില്‍ കലാപം : നൂറിലധികം പേര്‍ കൊല്ലപ്പെട്ടു , പോരാട്ടം തുടരുന്നു

നൈജീരിയയിലെ തെക്കന്‍ ഗ്രാമമായ മരബാര്‍ കിന്റോയില്‍ കലാപമുണ്ടായി. നൂറിലധികം ഗ്രാമീണര്‍ കൊല്ലപ്പെട്ടു.
നൂറുകണക്കിന് ഗ്രാമീണര്‍ പാലായനം ചെയ്‌തു. ചൊവ്വാഴ്‌ച രാത്രി മുതലാണ് കലാപമുണ്ടായത്. കൂട്ടത്തോടെ ആയുധങ്ങളുമായി ബൈക്കുകളിലെത്തിയവര്‍ ഗ്രാമീണര്‍ക്ക് നേരെ നിറയൊഴിച്ചു.
ഗ്രാമത്തിനെ വരുതിയിലാക്കാനുള്ള ശ്രമമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ നടപടികളും ആരംഭിച്ചു. ഇപ്പോഴും സൈനികരും കലാപകാരികളും തമ്മില്‍ പോരാട്ടം തുടരുന്നു.
https://www.facebook.com/Malayalivartha
























