Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..

ലൈംഗീകവൃത്തിക്കടക്കം കുട്ടികളെ കടത്തുന്ന രണ്ട് ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

02 MARCH 2017 12:03 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പി പശ്ചിമബംഗാള്‍ വനിതാ നേതാവ് ജൂഹി ചൗധരി ജഗല്‍പായ്പുരി കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റില്‍. ഇന്‍ഡോ-നേപ്പാള്‍ അതിര്‍ത്തിക്കടുത്ത് ബട്ടാസിയയില്‍ വെച്ചാണ് ഇവരെ സി.ഐ.ഡികള്‍ പിടികൂടിയത്. ജൂഹിയുടെ അറസ്‌റ്റോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. ജൂഹി ചൗധരിയെ തുടരന്വേഷണങ്ങള്‍ക്കായി ജഗല്‍പായ്പുരിയിലെത്തിക്കുമെന്ന് സി.ഐ.ഡി വൃത്തങ്ങള്‍ അറിയിച്ചു. ബിമലാ ശിശു ഗ്രോ എന്ന ഒരു ഏജന്‍സി വഴി ഇന്ത്യക്കകത്തും പുറത്തേക്കുമായി കുട്ടികളെ കടത്തി എന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

ഏജന്‍സിയുടെ ചീഫ് അഡോപ്ഷന്‍ ഓഫീസര്‍ സൊണാലി മണ്ഡല്‍, ചെയര്‍പേഴ്‌സണ്‍ ചന്ദന ചക്രബര്‍ത്തി, ചന്ദനയുടെ സഹോദരന്‍ മനാസ് ഭൗമിക് എന്നിവരാണ് നേരത്തെ പിടിയിലായ മൂന്നുപേര്‍. അതേ സമയം ജഗല്‍പായ്പുരി കുട്ടിക്കടത്ത് കേസില്‍ മഹിളാമോര്‍ച്ച പശ്ചിമബംഗാള്‍ ഘടകം സെക്രട്ടറി ജൂഹി ചൗധരി അറസ്റ്റിലായതിനു പിന്നാലെ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവാര്‍ഗിയക്കും രാജ്യസഭാംഗം രൂപാ ഗാംഗുലിക്കുമെതിരേ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കൈലാഷ് വിജയവാര്‍ഗിയയും മഹിളാമോര്‍ച്ചാ ബംഗാള്‍ഘടകം അധ്യക്ഷകൂടിയായ രൂപാ ഗാംഗുലിയും കുട്ടിക്കടത്ത് മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി കേസില്‍ അറസ്റ്റിലായ ചന്ദന ചക്രവര്‍ത്തി മൊഴിനല്‍കി. ബി.ജെ.പിയുടെ ബംഗാള്‍ ഘടകത്തിന്റെ ചുമതലയുള്ളയാളാണ് മധ്യപ്രദേശുകാരനായ വിജയവാര്‍ഗിയ. നേരത്തെ ചന്ദന ചക്രവര്‍ത്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജൂഹി ചൗധരി അറസ്റ്റിലായത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ജൂഹി ചൗധരിയെ ജഗല്‍പായ്പുരി ജില്ലാ കോടതി റിമാന്‍ഡ് ചെയ്തു. തന്നെ കേസില്‍ ബലിയാടാക്കുകയായിരുന്നെന്നും വിജയവാര്‍ഗിയയും രൂപാഗാംഗുലിയും കുട്ടിക്കടത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടു മൂന്നുവര്‍ഷമായെന്നും ചന്ദന ചക്രവര്‍ത്തി ബംഗാള്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് മൊഴിനല്‍കി.രണ്ടുപേരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ജൂഹി. ഇവരാണ് റാക്കറ്റിനു പിന്നിലെ ആസൂത്രക. കുട്ടിക്കടത്ത് ചര്‍ച്ചചെയ്യാനായി താനും ജൂഹി ചൗധരിയും ഡല്‍ഹിയിലെത്തി വിജയവാര്‍ഗിയെയും രൂപാ ഗാംഗുലിയെയും കണ്ടിരുന്നു. വനിതാ ശിശുക്ഷേമ മന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തി തങ്ങളുടെ സന്നദ്ധസംഘടനയ്ക്കു 22.5 ലക്ഷംരൂപ ഗ്രാന്റ് അനുവദിക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടു. മറ്റു ശിശുക്ഷേമകേന്ദ്രങ്ങളില്‍ നിന്നു 14 കുഞ്ഞുങ്ങളെ തങ്ങളുടെ കേന്ദ്രത്തിലേക്കു മാറ്റാനും ആവശ്യപ്പെട്ട ചന്ദന, പ്രത്യുപകാരമായി 'വലിയ സമ്മാനം' തരാമെന്നും വാഗ്ദാനംചെയ്തതായും സി.ഐ.ഡി പറഞ്ഞു. അതേസമയം, ആരോപണങ്ങളെല്ലാം വിജയവാര്‍ഗിയയും രൂപാ ഗാംഗുലിയും നിഷേധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (17 minutes ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (22 minutes ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (8 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (8 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (8 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (9 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (9 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (9 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (9 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (9 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (11 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (11 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (12 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (12 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (12 hours ago)

Malayali Vartha Recommends