ശ്രീനിവാസന്‍ ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവയ്‌ക്കണം : സുപ്രീംകോടതി

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥാനത്ത് നിന്ന് എന്‍. ശ്രീനിവാസന്‍ രാജി വയ്‌ക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ശ്രീനിവാസന്‍ തത്‌സ്ഥാനത്തു തുടര്‍ന്നാല്‍ ഐ.പി.എല്‍ വാതുവയ്‌പ് കേസില്‍ അന്വേഷണം സുതാര്യമായി നടക്കില്ലെന്നും കോടതി പറഞ്ഞു.
മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെടെ കേസില്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പങ്കുണ്ടെന്ന ആരോപണമുയര്‍ന്ന ഐപിഎല്‍ വാതുവെയ്‌പ് കേസില്‍ ഗുരുതര കണ്ടെത്തലുകളാണ് മുകുള്‍ മുഗ്‌ദല്‍ കമ്മിറ്റി കണ്ടെത്തിയത്. ഈ കണ്ടെത്തിലിന്റെ പരിഗണിച്ചാണ് കോടതി എന്‍ ശ്രീനിവാസന്‍ മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha
























