Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടതെല്ലാം പിഴച്ചു... ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎസിന് കനത്ത നഷ്ടം; എംക്യു–4സി ഡ്രോൺ തകർന്നു, സ്ഥിരീകരണം


സങ്കടക്കാഴ്ചയായി... കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ...


കോടതി വിജയം, ബിസിനസ്സിൽ ലാഭം! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഇന്ന് വോട്ടെടുപ്പ്.... തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും  


കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മെയ് 6 ന് വിധി (ഉത്തരവ്) പറയും

രണ്ട്‌ പാക്‌ തീവ്രവാദികള്‍ ഗോരഖ്‌പൂരില്‍ പിടിയിലായി

27 MARCH 2014 12:17 AM IST
മലയാളി വാര്‍ത്ത.

ഉത്തര്‍പ്രദേശിലെ ഗൊരഖ്‌പൂരില്‍ നിന്ന്‌ പാക്‌ തീവ്രവാദികളെന്നു സംശയിക്കുന്ന രണ്ട്‌ പേരെ തീവ്രവാദവിരുദ്ധ വിഭാഗം അറസ്റ്റു ചെയ്‌തു. ഇവരുടെ പക്കല്‍ നിന്നും വന്‍ ആയുധശേഖരവും കണ്ടെത്തി.
തിരഞ്ഞെടുപ്പിനിടെ സ്‌ഫോടനങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ മുജാഹീദ്ദീന്‍ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ്‌ ഇവര്‍ എത്തിയതെന്ന്‌ പോലീസ്‌ സംശയിക്കുന്നു. നേപ്പാള്‍ വഴിയാണ്‌ ഇവര്‍ പാകിസ്‌താനില്‍ എത്തിയത്‌.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദിയായ തെഹ്‌സിന്‍ അഖ്‌തര്‍ പിടിയിലായതിനെ തുടര്‍ന്ന്‌ ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗം മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. അതേ തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ ഇവര്‍ പിടിയിലായത്‌.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി അന്തരിച്ചു...  (21 minutes ago)

വെടിമരുന്ന് അളവിൽ കൂടുതൽ സൂക്ഷിച്ചതിന് പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്...  (36 minutes ago)

ബുള്ളറ്റ് നിയന്ത്രണം വിട്ട് മീഡിയനിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (43 minutes ago)

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്... വോട്ട് രേഖപ്പെടുത്താൻ ബംഗളൂരുവിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ ബസിലിടിച്ച് മൂന്നു മരണം  (1 hour ago)

തൊട്ടതെല്ലാം പിഴച്ചു... ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎസിന് കനത്ത നഷ്ടം; എംക്യു–4സി ഡ്രോൺ തകർന്നു, സ്ഥിരീകരണം  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ...  (1 hour ago)

ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ വാഹനാപകടത്തില്‍ 11 മരണം...  (2 hours ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്.... 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

പ്രശസ്ത ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു... ദിവ്യാങ്കരയുടെ അപ്രതീക്ഷിത വിയോഗം സിനിമാ - സംഗീത ലോകത്തെയും ആരാധകരെയും വലിയ ദുഃഖത്തിലാഴ്ത്തി  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു... രാവിലെ ഏഴ് മുതൽ വെെകുന്നേരം ആറ് മണിവരെയാണ് പോളിംഗ്, തമിഴ്നാട്ടിൽ 234 നിയമസഭ സീറ്റുകളിലും പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ടത്ത  (2 hours ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ലാഭവും! മകരം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (3 hours ago)

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്....  (3 hours ago)

തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഇന്ന് വോട്ടെടുപ്പ്.... തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും    (3 hours ago)

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ വോട്ടെണ്ണൽ കഴിയുന്നതു വരെ തുറക്കരുതെന്ന് നിർദേശം....  (3 hours ago)

Malayali Vartha Recommends