Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

എന്റെ കണ്ണുനീര്‍ ബലഹീനതയായി കാണരുത്; എം.എല്‍.എയോട് ഐ.പി.എസ് ഉദ്യോഗസ്ഥ

08 MAY 2017 05:04 PM IST
മലയാളി വാര്‍ത്ത

എം.എല്‍.എ ശകാരിച്ചതിനെ തുടര്‍ന്ന് പൊതുജനമദ്ധ്യത്തില്‍ പൊട്ടിക്കരഞ്ഞ ഐ.പി.എസ് ഉദ്യോഗസ്ഥ ചാരു നിഗം വിശദീകരണവുമായി രംഗത്തെത്തി. എന്റെ കണ്ണീര്‍ ബലഹീനതയായി കാണരുതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നല്‍കിയ പിന്തുണ മൂലം വികാരാധീനയായതാണെന്നും ചാരു നിഗം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിഗം ഇക്കാര്യം വ്യക്തമാക്കിയത്.

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ കോയില്‍വാ ഗ്രാമത്തില്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. പ്രദേശത്ത് വ്യാജ മദ്യം വില്‍പന നടത്തിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന് ആരോപിച്ച് സ്ത്രീകള്‍ സംഘടിച്ച് റോഡ് ഉപരോധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും പൊലീസ് ലാത്തി വീശുകയും ചില സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവമറിഞ്ഞ് ഗോരഖ്പൂര്‍ എം.എല്‍.എയും ഡോക്ടര്‍ കൂടിയായ രാധാമോഹന്‍ദാസ് അഗര്‍വാള്‍ സ്ഥലത്തെത്തി. ഗോരഖ്പൂരിന്റെ ചുമതലയുള്ള ഐ.പി.എസ് ഓഫീസറായ ചാരു നിഗവുമായി അദ്ദേഹം വാദ പ്രതിവാദത്തില്‍ ഏര്‍പ്പെട്ടു. ഉദ്യോഗസ്ഥയോട് അതിരു കടക്കരുതെന്ന് എം.എല്‍.എ പലതവണ കൈ ചൂണ്ടി പറഞ്ഞതോടെ ചാരു നിഗം പൊട്ടിക്കരയുകയായിരുന്നു. നിങ്ങളോട് എനിക്ക് ഒന്നും പറയാനില്ല. വാ പൂട്ടി മിണ്ടാതെ നിന്നുകൊള്ളണം. അതിരു കടക്കാന്‍ ശ്രമിക്കരുത് എന്നായിരുന്നു എം.എല്‍.എയുടെ നിര്‍ദേശം.

ഉടന്‍ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി എം.എല്‍.എയെ അനുനയിപ്പിച്ചു. ഈ സമയം തന്റെ കൈവശമുണ്ടായിരുന്ന തൂവാല ഉപയോഗിച്ച് ചാരു കണ്ണു തുടയ്ക്കുന്നത് കാണാമായിരുന്നു. ചിത്രങ്ങള്‍ ടെലിവിഷന്‍ ചാനലുകളും മറ്റും സംപ്രേഷണം ചെയ്യുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (2 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (3 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (4 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends