Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

മാതൃകയായി ഹിമാചല്‍ പ്രദേശിലെ ഐഎഎസ് ഭര്‍ത്താവും ഐപിഎസ് ഭാര്യയും.

08 MAY 2017 05:43 PM IST
മലയാളി വാര്‍ത്ത

കശ്മീരിലെ പൂഞ്ച് സെക്റ്ററില്‍ പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ കൊടും ക്രൂരതയില്‍ കൊല്ലപ്പെട്ട നയിബ് സുബൈദാര്‍ പരംജിത് സിങിന്റെ മകള്‍ക്ക് തണലായി മാറാന്‍ യൂനസ് ഖാന്‍ എന്ന ഐഎഎസ് ഓഫീസറും ഭാര്യ അന്‍ജും അര എന്ന ഐപിഎസ് ഓഫീസറും എത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ മകളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും നോക്കി നടത്താനും, അവളെ ദത്തെടുക്കാനും താല്‍പ്പര്യപ്പെട്ടുമാണ് ദമ്പതികള്‍ എത്തിയിരിക്കുന്നത്. 

രാജ്യത്തിന്റെ സുരക്ഷയ്ക്കായി ബലിയര്‍പ്പിച്ചവരോട് നമ്മള്‍ വേണ്ട വിധമുള്ള ആദരവ് പലപ്പോളും കാണിക്കാറില്ല. അതുപോലെ തന്നെ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്ന പട്ടാളക്കാരുടെ മക്കള്‍ പിന്നീട് എങ്ങനെ ജീവിക്കുന്നുവെന്ന് പലരും അന്വേഷിക്കാറില്ല. അക്ഷയ് കുമാറിനെ പോലുള്ള അപൂര്‍വം ചിലര്‍ മാത്രമാണ് ഇത്തരം വിഷയങ്ങള്‍ക്കു പുറകെ നടന്ന് പട്ടാളക്കാരുടെ കുടുംബങ്ങള്‍ക്കായി എന്തെങ്കിലും പദ്ധതികള്‍ ചെയ്യുന്നത്. ഇവിടെയാണ് എല്ലാവര്‍ക്കും മാതൃകയായി ഹിമാചല്‍ പ്രദേശിലെ ഐഎഎസ് ഭര്‍ത്താവും ഐപിഎസ് ഭാര്യയും. 
12 വയസുള്ള പരംജിത് സിങിന്റെ മകളുടെ പേര് ഖുശ്ദീപ് കൗര്‍നെയാണ് ദത്തെടുക്കുക. ദത്തെടുക്കും എന്നു പറഞ്ഞാല്‍ എന്നു പറഞ്ഞാല്‍ ഖുശ്ദീപിനെ അവളുടെ വീട്ടില്‍ നിന്നും മാറ്റുന്നില്ല അവള്‍ അവളുടെ വീട്ടില്‍ തന്നെ കഴിയും. അവളുടെ പഠനത്തിനും മറ്റുള്ള എല്ലാ കാര്യങ്ങള്‍ക്കുമുള്ള മുഴുവന്‍ ചെലവും ദമ്പതികള്‍ വഹിക്കും. എന്തു പ്രശ്‌നമുണ്ടെങ്കിലും ഇവര്‍ ഉണ്ടാകും കൂടെ. മാത്രമല്ല ഖുശ്ദീപിന് ഐഎഎസ്/ ഐപിഎസ് ഓഫീസറോ ആകണമെങ്കില്‍ അതിനുള്ള എല്ലാ തരത്തിലുള്ള പിന്തുണ നല്‍കുകയും ചെയ്യും ഈ ഐഎഎസ്‌ഐപിഎസ് കുടുംബം.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (1 minute ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (7 minutes ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (12 minutes ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (22 minutes ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (28 minutes ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (29 minutes ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (33 minutes ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (39 minutes ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (55 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (1 hour ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (2 hours ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (2 hours ago)

Malayali Vartha Recommends