Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പെണ്‍കുട്ടിയെ അപമാനിച്ച യുവാവിന് പെണ്‍കുട്ടി നല്‍കിയ ശിക്ഷ?

08 MAY 2017 10:01 PM IST
മലയാളി വാര്‍ത്ത

ഇങ്ങനെ എല്ലാപെണ്‍കുട്ടികളും ധൈര്യം കാണിച്ചിരുന്നെങ്കില്‍ പുരുഷന്മാരുടെ ശല്യം കുറച്ചെങ്കിലും കുറഞ്ഞിരിക്കുമായിരുന്നു. പുരുഷന്മാര്‍ക്ക് വെറുതെ വന്ന് അതിക്രമിച്ചിട്ടു പോകാനുള്ളതല്ല പെണ്ണ് എന്ന് അവള്‍ തെളിയിക്കുന്നു. ഇങ്ങനെ ഒരു മറുപടി ഒട്ടും പ്രതീക്ഷിച്ചുകാണില്ല. പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ട്. അത് ഒരാള്‍ പറയുന്ന വിലയല്ല. ബീഹാറിലെ ബെഗുസാരൈ ജില്ലയിലെ ഇബ്രാഹിംപൂര്‍ ഗ്രാമത്തലാണു സംഭവം.

ഗ്രാമത്തില്‍ നിന്നു വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഒരു പുരുഷന്‍ കയറിപ്പിടിക്കുകയും അവളുടെ സമ്മതമില്ലാതെ രണ്ടു വട്ടം കവളില്‍ ചുംബിക്കുകയും ചെയ്തു. അവള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചു എങ്കിലും അയാള്‍ അവളെ വീണ്ടും വീണ്ടും അപമാനിക്കുകയായിരുന്നു. അവള്‍ വീട്ടില്‍ എത്തി അച്ഛനോടും അമ്മയോടും പരാതിപ്പെട്ടു. മാതാപിതാക്കള്‍ നാട്ടുകൂട്ടത്തെ വിവരമറിയിച്ചു. നാട്ടുകൂട്ടം ഇരുകൂട്ടരുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി. പെണ്‍കുട്ടിക്കുണ്ടായ മാനനഷ്ടത്തിന് 20000 രൂപ നഷ്ടപരിഹാരം നല്‍കാമെന്നായിരുന്നു പുരുഷന്റെ വീട്ടുകാര്‍ നാട്ടുകൂട്ടത്തെ അറിയിച്ചത്.

എന്നാല്‍ പെണ്‍കുട്ടിയുടെ മറുപടി മറ്റൊന്നായിരുന്നു. അയാള്‍ നല്‍കുന്ന നക്കപ്പിച്ച തനിക്കു വേണ്ടന്നും എനിക്കും എന്റെ മാതാപിതക്കള്‍ക്കും ഉണ്ടായ മാനക്കേടിന് ഇത് ഒരു പരിഹാരമല്ല എന്നും പെണ്‍കുട്ടി പറഞ്ഞു. ഈ അപമാനം സഹിച്ച് എന്നെ വിവാഹം കഴിക്കാന്‍ ഇനി ആരുവരും എന്ന് പെണ്‍കുട്ടി ചോദിച്ചു. എന്റെ ഭാവി പ്രതിസന്ധിയിലാക്കിയ ആള്‍ തന്നെ എന്ന വിവാഹം കഴിക്കണം എന്നു ഇവര്‍ നിര്‍ബന്ധം പറഞ്ഞു.

പെണ്‍കുട്ടിയുടെ ആവശ്യം തനിക്ക് അംഗീകരിക്കാന്‍ കഴിയില്ല എന്നും തനിക്കു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഉദ്ദേശം ഇല്ല എന്നും യുവാവ് പറഞ്ഞു. ഇതോടെ കാര്യത്തിനു തീരുമാനമാകാതെ നാട്ടുകൂട്ടം പിരിഞ്ഞു. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിനെ സമീപിച്ചു. സംഭവത്തിന്റെ സത്യവസ്ഥ ബോധ്യപ്പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കും എന്നു പോലീസ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (2 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (3 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (4 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends