Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

പെമ്പിളൈ ഒരുമൈ സമരത്തെ കുറിച്ച് ഗോമതി

09 MAY 2017 03:45 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍

മൂന്നാറില്‍ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ നടന്ന രണ്ടാം സമരം ചീറ്റിപ്പോയി. പത്രക്കാരും മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും കൈ ഒഴിഞ്ഞതോടെ നിലപാട് മാറ്റി രംഗത്തെത്തിയിരിക്കുകയാണ് സമരത്തിന് നേതൃത്വം നല്‍കിയ ഗോമതി അഗസ്റ്റിന്‍ ആദ്യ പെമ്പിളൈ ഒരുമൈയുടെ സമരത്തിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്നാരോപിച്ച് മണി മൂന്നാറിലെത്തി മാപ്പു പറയുകയും രാജിവയ്ക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പെമ്പിളൈ ഒരുമൈയുടെ സമരം. എന്നാല്‍ ഇപ്പോള്‍ പറയുന്നത് പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയതെന്നാണ്. 

മണിയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രകടനം നടത്തിയവരെ മൂന്നാര്‍ സിഐയുടെ നേതൃത്വതച്തിലുളള സംഘം ആക്രമിച്ചുവെന്നും ആക്രമണത്തില്‍ പെമ്പിളൈ ഒരുമൈ ജനറല്‍ സെക്രട്ടറി രാജേശ്വരിക്കും കൂട്ടാളികള്‍ക്കും മര്‍ദനമേറ്റിരുന്നു. ഇതിനെതിരെ ആയിരുന്നു കുത്തിയിരിപ്പ് സമരം ആരംഭിച്ചതെന്നാണ് ഗോമതി ഇപ്പോള്‍ പറയുന്നത്. 

വിവാദ പരാമര്‍ശത്തില്‍ മന്ത്രി മണി മൂന്നാറില്‍ വന്ന് മാപ്പ് പറയണമെന്നും രാജി വയ്ക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മണി ഇതിന് തയ്യാറായിരുന്നില്ല. സംഭവത്തില്‍ മന്ത്രി ഖേദം പ്രകടിപ്പിച്ചിരുന്നു. മണി മാപ്പ് പറയുന്നതുവരെ സമരം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. ആദ്യം നിരാഹാര സമരവും പിന്നീട് റിലേ നിരാഹാര സമരവും ആരംഭിച്ചിരുന്നു. തുടക്കത്തില്‍ സമരം മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ബിജെപി, കോണ്‍ഗ്രസ് , ആംആദ്മി അടക്കമുള്ള പാര്‍ട്ടികളും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാധ്യമങ്ങളും മറ്റ് പാര്‍ട്ടികളും കൈയൊഴിഞ്ഞ അവസ്ഥയിലാണ്. ഇതോടെയാണ് നിലപാട് മാറ്റി ഗോമതി രംഗത്തെത്തിയിരിക്കുന്നത്. 

മണിയുടെ പ്രസംഗത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന ആരോപണം ഉയര്‍ന്നതോടെ പെമ്പിളൈ ഒരുമൈയുടെ സമരം അപ്രസക്തമാവുകയായിരുന്നു. പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് മണിയും വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു മണിയുടെ പരാമര്‍ശമെന്നും പ്രസംഗം മാധ്യമങ്ങള്‍ എഡിറ്റ് ചെയ്ത് വിവാദമാക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഒന്നാം മൂന്നാര്‍ പൊളിക്കലിനിടെ മാധ്യമ പ്രവര്‍ത്തകരും പൊളിക്കലിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനായ സുരേഷ്‌കുമാറും മദ്യപാനമായിരുന്നുവെന്നും പെമ്പിളൈ ഒരുമൈ സമരത്തിനിടെ കാട്ടിനുള്ളിലായിരുന്നു പരിപാടികള്‍ എന്ന് മണി പറഞ്ഞതായിരുന്നു വിവാദമായത്. ഇതോടെ പെമ്പിളൈ ഒരുമൈക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന ആരോപണവും ശക്തമായി. മണിക്കെതിരെ പെമ്പിളൈ ഒരുമൈ നടത്തിയ സമരത്തിന് തോട്ടം തൊഴിലാളികളുടെ പിന്തുണ മുന്‍പത്തെ പോലെ ലഭിച്ചിരുന്നില്ല. ഒന്നാം സമരം വന്‍ വിജയമായിരുന്നുവെങ്കിലും രണ്ടാം സമരം പരാജയപ്പെടുകയായിരുന്നു. സമരത്തെ തെറ്റായി വ്യാഖ്യാനിച്ചതും തിരിച്ചടിയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (2 minutes ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 minutes ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (17 minutes ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (48 minutes ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (54 minutes ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (59 minutes ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (1 hour ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (1 hour ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (1 hour ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (1 hour ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (2 hours ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (2 hours ago)

Malayali Vartha Recommends