Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആണ്‍കുട്ടികള്‍ തെറ്റുകള്‍ ചെയ്യുമെന്നും ബലാത്സംഗത്തിന്‌ നല്‍കേണ്ടത്‌ വധശിക്ഷയാണോയെന്നും മുലായം

10 APRIL 2014 12:18 PM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

മുംബൈ കൂട്ട ബലാത്സംഗക്കേസില്‍ കുറ്റവാളികള്‍ക്ക്‌ കോടതി നല്‍കിയ വധശിക്ഷയ്‌ക്കെതിരേ മുലായംസിംഗ്‌ യാദവ്‌. ആണ്‍കുട്ടികള്‍ എപ്പോഴും തെറ്റുകള്‍ ചെയ്യുമെന്നും ബലാത്സംഗത്തിന്‌ നല്‍കേണ്ടത്‌ വധശിക്ഷയാണോയെന്നും മുലായം ചോദിച്ചു. മുറാദാബാദിലെ ഒരു റാലിയെ അഭിസംബോധന ചെയ്യവേയാണ്‌ മുലായം ഞെട്ടിപ്പിക്കുന്ന പ്രസ്‌താവനയും കോടതിയലക്ഷ്യവും നടത്തിയിരിക്കുന്നത്‌.

ശക്‌തിമില്‍ കൂട്ട ബലാത്സംഗക്കേസില്‍ ഫോട്ടോ ജര്‍ണലിസ്‌റ്റിനെ കൂട്ട ബലാത്സംഗത്തിന്‌ വിധേയമാക്കിയ മൂന്ന്‌ പ്രതികളെ കഴിഞ്ഞയാഴ്‌ചയായിരുന്നു വധശിക്ഷയ്‌ക്ക് വിധിച്ചത്‌. ഇതിനെതിരേയാണ്‌ മുലായം പ്രസ്‌താവന നടത്തിയത്‌. ബലാത്സംഗം ചെയ്യപ്പെട്ടതായി പെണ്‍കുട്ടി നേരെ ചെന്ന്‌ പോലീസില്‍ മൊഴി നല്‍കി. പാവപ്പെട്ടവന്‍മാരെ ജഡ്‌ജി വധശിക്ഷയ്‌ക്ക് വിധിക്കുകയും ചെയ്‌തു. ബലാത്സംഗം ആണ്‍കുട്ടികളുടെ സ്വഭാവമാണ്‌. അത്‌ അവര്‍ നിരന്തരം നടത്തുകയും ചെയ്യും അതിനൊക്കെ വധശിക്ഷയാണോ നല്‍കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഇത്തരം നിയമങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. എന്ന്‌ മാത്രമല്ല ഇത്തരം കള്ളക്കേസ്‌ കൊടുക്കുന്ന സ്‌ത്രീകള്‍ക്കെതിരേ നടപടിയെടുക്കുയും ചെയ്യുമെന്ന്‌ മുലായം പറഞ്ഞു.

ബലാത്സംഗത്തില്‍ മരണമടയുന്ന കേസില്‍ മാത്രമേ വധശിക്ഷ നല്‍കാവു. പീഡനത്തിന്‌ ജീവപര്യന്തം മാത്രം മതി. സ്‌ത്രീ പീഡന വിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോയെന്ന്‌ പരിശോധന നടത്തുമെന്ന്‌ പ്രകടന പത്രികയിലും സമാജ്‌വാദി പാര്‍ട്ടി പറഞ്ഞിട്ടുണ്ട്‌. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളില്‍ അതിവേഗ കോടതി ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്‌ത്രീധന നിരോധന നിയമം, പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമം തുടങ്ങിയവയെല്ലാം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും മുലായം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (21 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends