Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കണ്മണികള്‍ കണ്‍മുന്നില്‍ ഒഴുകിപ്പോയി; വേദനയാല്‍ ലക്ഷ്മിയും യാത്രയായി

13 MAY 2017 11:05 AM IST
മലയാളി വാര്‍ത്ത

കൊച്ചുമക്കള്‍ തൊടുപുഴയാറ്റില്‍ മുങ്ങി മരിച്ചതിന് സാക്ഷിയാകേണ്ടി വന്നതിന്റെ ദുഃഖഭാരത്താല്‍ ഹൃദയം നീറി കഴിഞ്ഞ മുത്തശ്ശിയും കൊച്ചുമക്കളുടെ അടുക്കലേക്ക് യാത്രയായി. ലക്ഷ്മിയോടൊത്ത് തൊടുപുഴയാറ്റില്‍ കുളിക്കാറങ്ങിയ മകന്‍ എബനേസറിന്റെ മക്കളായ ടെസ്റ്റസ് (15), ഫുള്ളര്‍ (13) എന്നിവര്‍ ഏപ്രില്‍ ഒമ്പതിന് മുങ്ങിമരിച്ചിരുന്നു. കാഞ്ഞിരമറ്റത്തുള്ള ബന്ധുവിന്റെ വീട്ടില്‍ വിരുന്നിനെത്തിയപ്പോഴായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ലക്ഷ്മിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. 

കുട്ടികളും അതുപോലെ രക്ഷപ്പെട്ടുകാണുമെന്നാണ് ആദ്യം ലക്ഷ്മി കരുതിയത്. എന്നാല്‍, സമയം പിന്നിട്ടപ്പോള്‍ സംഭവത്തിന്റെ ഗൗരവം മനസ്സിലായ ലക്ഷ്മി ആവലാതിയോടെ കാത്തിരുന്നു. നെഞ്ചുരുകി വിലപിച്ചു. കൊച്ചുമക്കളെ നോക്കി ഒരുരാത്രിയും പകലും പുഴക്കരയിലിരുന്ന ലക്ഷ്മിയും അവരുടെ കണ്ണുനീരും ഇന്നും തൊടുപുഴയുടെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്.

കഴിഞ്ഞ ദിവസം തിരുനല്‍വേലിയിലെ മകളുടെ വീട്ടില്‍െവച്ച് ലക്ഷ്മി തലകറങ്ങി വീണു. ഉടന്‍തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. തമിഴ്നാട് നാഗര്‍കോവില്‍ ഐഷന്‍ സ്ട്രീറ്റിലായിരുന്നു താമസം. ശവസംസ്‌കാരം നടത്തി. മക്കള്‍: എബനേസര്‍, എം.വിജയ. മരുമക്കള്‍: ആഗിനി, ആന്റണി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (5 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (5 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (6 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (6 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (7 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (7 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends