യന്ത്രത്തകരാറിനെത്തുടര്‍ന്ന് ഇന്ത്യലിലേക്കുളള മലേഷ്യന്‍ വിമാനം തിരിച്ചിറക്കി

159 യാത്രക്കാരുമായി ക്വാലാലമ്പൂരില്‍ നിന്ന് ഇന്ന് വെളുപ്പിന് ബാംഗ്ലൂരിലേക്ക് പറന്നുപൊങ്ങിയ മലേഷ്യന്‍ വിമാനം യന്ത്രതകരാറിനെത്തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കി ലാന്‍ഡിംഗ് ഗിയറിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് മലേഷ്യന്‍ എയര്‍ലൈന്‍സും അറിയിച്ചു. തകരാറു കണ്ടതായി പൈലറ്റ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് സര്‍വ സന്നാഹങ്ങളും ഒരുക്കിയശേഷമാണ് വിമാനത്തെ തിരിച്ചിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസമാണ് 239 പേരുമായി മേലഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കപ്പലില്‍ കൂപ്പുകുത്തിയത്. വിമാനത്തിനുവേണ്ടിയുളള തിരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha























