Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പശുക്കളുമായെത്തിയ സംഘത്തിന് സംഘപരിവാറിന്റെ ഗോ രക്ഷാപ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം

13 JUNE 2017 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

പശുക്കളെ അനധികൃതമായി കടത്തുന്നുവെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലേക്കു പശുക്കളുമായിവന്ന സംഘത്തിനു രാജസ്ഥാനില്‍ ക്രൂര മര്‍ദ്ദനം. സംഘപരിവാറിന്റെ ഗോ രക്ഷാ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്. നൂറോളം പേര്‍ ചേര്‍ന്നാണ് ബര്‍മര്‍ ജില്ലയില്‍ അക്രമം അഴിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ടു നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 50 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പ് ജയ്‌സാല്‍മീറില്‍നിന്നു വാങ്ങിയ പശുക്കളെ കൊണ്ടുവരികയായിരുന്ന ലോറികളാണു ഗോസംരക്ഷകര്‍ ദേശീയപാത15ല്‍ തടഞ്ഞത്. തമിഴ്‌നാട് സര്‍ക്കാരിലെ ഉദ്യോഗസ്ഥരും ലോറിയിലുണ്ടായിരുന്നു. ലോറികള്‍ തടഞ്ഞ അക്രമിസംഘം ദേശീയപാതയിലെ ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തി. വാഹനങ്ങള്‍ക്കുനേരെ കല്ലെറിഞ്ഞു. പശുക്കളെ അനധികൃതമായി കടത്തുന്നുവെന്നായിരുന്നു ആരോപണം.

അഞ്ചു ട്രക്കുകളിലായാണു പശുക്കളെ കൊണ്ടുവന്നത്. എല്ലാ രേഖകളും സഹിതമാണു യാത്രയെന്നു അധികൃതര്‍ പറഞ്ഞെങ്കിലും ഗോസംരക്ഷകര്‍ വകവച്ചില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ലോറി െ്രെഡവര്‍മാരെയും ക്ലീനര്‍മാരെയും പശുസംരക്ഷകര്‍ അക്രമിച്ചു. ട്രക്കിനു തീവയ്ക്കാനും ശ്രമമുണ്ടായി. അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ അഭയം പ്രാപിച്ചാണ് സംഘം അക്രമികളില്‍നിന്നു രക്ഷപ്പെട്ടത്. പരുക്കേറ്റവര്‍ക്കു പ്രാഥമിക ചികില്‍സ നല്‍കി.

എല്ലാവിധ അനുമതിപത്രങ്ങളോടെയാണു തമിഴ്‌സംഘം സഞ്ചരിച്ചതെന്നും എന്നാല്‍ അക്രമികള്‍ വാഹനങ്ങള്‍ തടഞ്ഞു കല്ലേറു നടത്തുകയായിരുന്നെന്നും എസ്പി ഗഗന്‍ദീപ് സിംഗ്ല പറഞ്ഞു. പശുക്കളെ താല്‍ക്കാലിക ഷെല്‍ട്ടറിലേക്കു മാറ്റി. അക്രമം ഗൗരവത്തില്‍ എടുക്കാതിരുന്ന ഏഴു പൊലീസുകാര്‍ക്കെതിരെയും നടപടിയെടുത്തു. വിവരമറിഞ്ഞിട്ടും സംഭവസ്ഥലത്ത് എത്താന്‍ വൈകിയതിനാണ് നടപടിയെന്നും എസ്പി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (9 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (22 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (29 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (39 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (54 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

Malayali Vartha Recommends