മോദിയുടെ സന്യാസി മോഹം മാറ്റി രാഷ്ട്രീയത്തിലേക്കു ഇറക്കിയ സ്വാമി ആത്മസ്ഥാനന്ദ സമാധിയായി

പ്രധാനമന്ത്രി ആയിലായിരുന്നുവെങ്കില്‍ ഒരുപക്ഷെ നരേന്ദ്ര മോദി ഇന്നൊരു സന്യാസി ആയി മാറിയേനെ . ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷമാണ് മോദി അദ്ദേഹത്തിന്റെ ശിഷ്യനായി അവിടെ എത്തുന്നത് . അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ തയ്യാറിയിരുന്നുവെങ്കിലും മോദിയെ രാഷ്ട്രീയത്തിലേക്ക് എത്തിക്കുക്കയായിരുന്നു സ്വാമി .മോദിയുടെ ഗുരുവും വഴികാട്ടിയുമായിരുന്നു സ്വാമി ആത്മസ്ഥാനന്ദ.
വാര്‍ദ്ധക്യ സഹജമായ അസുഖം ബാധിച്ചായിരുന്നു അന്ത്യം. 2 വര്‍ഷമായി ചികിത്സയിലായിരുന്ന സ്വാമിയുടെ ആരോഗ്യ നില ഇന്നലെ മുതല്‍ വഷളായിത്തുടങ്ങിയിരുന്നു. സ്വാമിയുടെ വിയോദം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തന്റെ ജീവിതത്തിന്റെ സുപ്രധാനമായ കാലഘട്ടം മോദിയോടൊപ്പമാണ് ചെലവഴിച്ചതെന്നും മോദി അനുസ്മരിച്ചു.
സ്വാമിയുടെ മരണം മനുഷ്യ രാശിക്കു തന്നെ തീരാ നഷ്ടമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. അന്തരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് മമതാ ബാനര്‍ജി സ്വാമിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























