Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...


തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..

മരണത്തെ ഭയമില്ലാത്ത പെണ്‍കുട്ടി;യൂബര്‍ ഡ്രൈവറുടെ ഹൃദയംകവരുന്ന അനുഭവക്കുറിപ്പ് 

19 JUNE 2017 07:47 PM IST
മലയാളി വാര്‍ത്ത

More Stories...

  ടോൾ വെട്ടിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ യഥാർത്ഥ ടോൾ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവ്; തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി..ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ റിസീവർമാരെ നിയമിച്ചു..

വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..

ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റി റിസര്‍വ് ബാങ്ക്..സംഭരണശാലകളില്‍ നിന്ന് 60.1 ടണ്‍ സ്വര്‍ണം ഇന്ത്യയിലെ നിലവറകളിലാണ് സൂക്ഷിച്ചിരിക്കുന്നത്..

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്



മരണം അത് എന്തിന്റെ രൂപത്തില്‍ ആയാലും നമ്മള്‍ നേരിടണം . അത്തരത്തില്‍ ഉള്ള ഒരു അനുഭവമാണ് മുംബൈയിലെ ഒരുനയൂബര്‍ െ്രെഡവര്‍ സോഷ്യല്‍ മാധ്യമത്തില്‍ പങ്ക് വെച്ചത് . ജീവിതത്തില്‍ സങ്കടമായലും സന്തോഷമായാളും ചിരിച്ചു കൊണ്ട് നേരിടണം. ജീവിതം ഒന്നോയുള്ളൂ അത് ആഘോഷിച്ചു തന്നെ ജീവിച്ചു തീര്‍ക്കണം.

ഒരു രാത്രി കാലത്ത് തന്റെ കാറില്‍ യാത്രക്കാരിയായെത്തിയ ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ അനുഭവം പങ്കുവയ്ക്കുകയാണ് മുന്‍ യൂബര്‍ െ്രെഡവര്‍. മദ്യപിച്ച് ലക്ക്‌കെട്ട് കാറില്‍ കയറിയ പെണ്‍കുട്ടിയെ കണ്ട് ആദ്യം ഈര്‍ഷ്യ തോന്നിയെങ്കിലും പിന്നീട് അവള്‍ മനസ് തുറന്നപ്പോള്‍ തന്റെ നെഞ്ച് പൊള്ളിപ്പോയെന്ന് അയാള്‍ പറയുന്നു.

സോഷ്യല്‍ മീഡിയായ ഇംജുറിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഞാനൊരു യൂബര്‍ െ്രെഡവറായിരുന്നു. ഒരു ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് സുന്ദരിയായ അവള്‍ എന്റെ കാറില്‍ കയറിയത്. മദ്യപിച്ച് ലക്ക് കെട്ട അവസ്ഥയിലായിരുന്നു അവള്‍. മദ്യപിച്ചതിന് യാതൊരു മടിയും കൂടാതെ എന്നോട് ക്ഷമ ചോദിക്കുകയും ചെയ്തു. യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ കാറിന്റെ വിന്‍ഡോ താഴ്ത്തിയിടുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. അവള്‍ ച്ഛര്‍ദ്ദിക്കുമെന്ന് എനിക്ക് തോന്നി.

എങ്കില്‍ വൃത്തിയാക്കാനുള്ള പണവും ഞാനവളുടെ കയ്യില്‍ നിന്നും വാങ്ങുമെന്ന് ഞാന്‍ മനസിലുറപ്പിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല, എന്നോട് മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. ഏയ്...എന്നൊരു ഒഴുക്കന്‍ മറുപടിയാണ് ഞാന്‍ കൊടുത്തത്. പക്ഷേ അവളുടെ മറുപടി എന്നെ ഞെട്ടിച്ചുകളഞ്ഞു.

തനിക്ക് ബ്രയിന്‍ ക്യാന്‍സറാണെന്ന് അവള്‍ പറഞ്ഞു. എന്റെ ഹൃദയം ഇടിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. മരിക്കാന്‍ തനിക്ക് ഭയമില്ലെന്നും കൂട്ടുകാരോടൊത്ത് പാര്‍ട്ടി ആഘോഷിച്ചു തിരിച്ചു വരുന്ന വഴിയാണെന്നും അവള്‍ പറഞ്ഞു. വിദേശത്ത് ജോലി കിട്ടിയെന്ന് പറഞ്ഞാണ് അവള്‍ കൂട്ടുകാര്‍ക്ക് ട്രീറ്റ് കൊടുത്തത്. അവരോട് ഞാന്‍ പറഞ്ഞില്ല ..ഞാന്‍ പോകുന്ന വിദേശം സ്വര്‍ഗമാണെന്ന് അവള്‍ പറഞ്ഞു. ദൈവമേ..എന്ന് ഞാന്‍ വിളിച്ചുപോയി. വീട്ടിലേക്കുള്ള വഴി നീളെ ഞാന്‍ കരയുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ടോൾ വെട്ടിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ യഥാർത്ഥ ടോൾ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം  (1 minute ago)

സങ്കടക്കാഴ്ചയായി... ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു  (22 minutes ago)

കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു  (27 minutes ago)

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (12 hours ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (12 hours ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (12 hours ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (12 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (13 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (13 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (13 hours ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (13 hours ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (14 hours ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (14 hours ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (14 hours ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (14 hours ago)

Malayali Vartha Recommends