Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മന്നാര്‍ഗുഡി മാഫിയ രണ്ടുംകല്പിച്ച് തന്നെ 

21 JUNE 2017 02:16 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി


പ്രവചനാതീതമാണ് തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍. കോഴക്കേസില്‍പ്പെട്ടും എംഎല്‍എമാരുടെ ചോര്‍ച്ച തടയാന്‍ കഴിയാതെയും ത്രിശങ്കുവിലായ എടപ്പാടി പളനിസ്വാമിക്ക് അടുത്ത അടിയും ഒരുങ്ങുന്നു. ഭിന്നിപ്പിലായിരുന്ന മന്നാര്‍ഗുഡി മാഫിയ പളനിസ്വാമിക്കെതിരെ ഒരുമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ജയിലില്‍ ആണെങ്കിലും ശശികല ഈ ലയനത്തിന് ചുക്കാന്‍ പിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ അണ്ണാ ഡിഎംകെയില്‍ പളനിസ്വാമിപക്ഷത്തിന് അടിത്തറയിളകുമെന്നുറപ്പിക്കാം. അണ്ണാഡിഎംകെയിലെ അനിഷേധ്യ നേതാവായിരുന്ന ജയലളിത ജീവിച്ചിരുന്നപ്പോള്‍ പോലും പാര്‍ട്ടി പൂര്‍ണ്ണമായും മന്നാര്‍ഗുഡി മാഫിയയുടെ നിയന്ത്രണത്തിലായിരുന്നു.

എന്നാല്‍ ജയലളിതയുടെ മരണശേഷമുണ്ടായ പിളര്‍പ്പ് മന്നാര്‍ഗുഡിക്കാര്‍ക്ക് ഒട്ടുംതന്നെ ഗുണം ചെയ്തില്ല. മന്നാര്‍ഗുഡി മാഫിയയുടെ ശക്തികളായ ശശികലയും ദിനകരനും ജയിലില്‍ പോയതോടെ അവരുടെ ശക്തിയും ക്ഷയിച്ചു. മാത്രമല്ല പളനിസ്വാമി മന്നാര്‍ഗുഡിക്കാരെ മുഴുവനായും തള്ളിപ്പറയുകയും ചെയ്തു. ഇതും ശശികല പക്ഷത്തിന് തിരിച്ചടി ആയിരുന്നു.

മന്നാര്‍ഗുഡി പക്ഷത്ത് തന്നെ ഭിന്നിപ്പുള്ളതും കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന് ഇടയാക്കി. ശശികലയുടെ സഹോദരി പുത്രന്‍ ടിടിവി ദിനകരനും സഹോദരന്‍ വികെ ദിവാഹരനും തമ്മിലുള്ള പോര് പരസ്യമാണ്. ഇത് പരിഹരിച്ച് മന്നാര്‍ഗുഡി മാഫിയയെ പളനിസ്വാമിക്കെതിരെ ഒരുമിച്ച് നിര്‍ത്താനാണ് ശശികല നീക്കം നടത്തുന്നത്.

ശശികലയുടെ ഭര്‍ത്താവ് നടരാജനാണ് ഇരുവര്‍ക്കുമിടയിലെ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കുന്നത്. രണ്ടുവട്ട ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു.ദിനകരന്‍ ജാമ്യം നേടി പുറത്തിറങ്ങിയതോടെ പളനിസ്വാമി പക്ഷത്ത് നിന്നും മുപ്പതോളം എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പക്ഷേ മന്നാര്‍ഗുഡി മാഫിയയുടെ അകത്ത് തന്നെയുള്ള ഭിന്നിപ്പ് മൂലം ഈ പിന്തുണ മുതലാക്കാന്‍ സാധിക്കുന്നില്ല എന്നാണ് വിമര്‍ശനം ഉയരുന്നത്. ഈ സാഹചര്യത്തിലാണ് മഞ്ഞുരുക്കല്‍ ചര്‍ച്ച നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (12 minutes ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (30 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (43 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (50 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (1 hour ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

Malayali Vartha Recommends