നാവികസേന ആസ്ഥാനത്ത് വീണ്ടും അപകടം; യുദ്ധക്കപ്പലില്‍ തീപിടിച്ചു

മുംബൈയില്‍ നാവികസേനയുടെ കപ്പലിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഐ എന്‍ എസ് ഗംഗയില്‍ ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. പൊള്ളലേറ്റ നാവികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടു. നാലര മാസത്തിനിടയില്‍ ഇത് ഏഴാം തവണയാണ് നാവികസേന ആസ്ഥാനത്ത് അപകടമുണ്ടാകുന്നത്.
https://www.facebook.com/Malayalivartha
























