മോഡിക്ക് കൊച്ചടയാന്റെ പ്രത്യേക ഷോ

രജനീകാന്തിന്റെ കൊച്ചടിയാന്റെ പ്രത്യേക പ്രദര്‍ശനം നരേന്ദ്രമോഡിക്ക് വേണ്ടി ഗുജറാത്തില്‍ നടത്തുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് മോഡി രജനികാന്തിനെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. രജനി കാന്തിന്റെ നല്ല സുഹൃത്താണ് മോഡിയെന്നറിയുന്നു.
തെരഞ്ഞെടുപ്പില്‍ പരസ്യമായല്ലെങ്കിലും മോഡിക്ക് അനുകൂലമായ നിലപാടാണ് രജനി സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് ഗുജറാത്തില്‍ ചിത്രത്തിന് അനുകൂല തരംഗം ഉണ്ടാക്കിയെടുക്കാന്‍ മോഡി ശ്രമിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























