Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

ഗോപാല്‍ സുബ്രഹ്മണ്യവും നരിമാനും സുപ്രീംകോടതി ജഡ്‌ജിമാര്‍

14 MAY 2014 12:28 AM IST
മലയാളി വാര്‍ത്ത.

മുന്‍ സോളിസിറ്റര്‍ ജനറല്‍മാരായ ഗോപാല്‍ സുബ്രമണ്യം (56) റോഹിന്‍ടണ്‍ നിരമാന്‍ (58) എന്നിവരെ സുപ്രീംകോടതി ജഡ്‌ജിമാരാക്കാന്‍ ചീഫ്‌ ജസ്റ്റിസ്‌ ആര്‍.എം. ലോധ അദ്ധ്യക്ഷനായ കൊളീജിയം സര്‍ക്കാരിനോട്‌ ശുപാര്‍ഷ ചെയ്‌തു. ഇവര്‍ക്കു പുറമേ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ അരുണ്‍ മിശ്രയും ഒഡിഷ ഹൈക്കോടതിയിലെ ചീഫ്‌ ജസ്റ്റിസ്‌ ആദര്‍ശ്‌കുമാര്‍ ഗോയലിനെയും സുപ്രീംകോടതി ജഡ്‌ജിമാരാക്കും.
തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വമിക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലെ അമിക്കസ്‌ക്യൂരിയായി പ്രവര്‍ത്തിച്ചു വരികയാണ്‌ ഗോപാല്‍ സുബ്രഹ്മണ്യം. പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചശേഷം രാഷ്‌ട്രപതിയാണ്‌ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്‌. 1999 ല്‍ സന്തോഷ്‌ ഫെഡ്‌ഗെയാണ്‌ അവസാനമായി നേരിട്ട്‌ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ടത്‌.
1980 ല്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ ഗോപാല്‍ സുബ്രഹ്മണ്യം ഡല്‍ഹി ഹൈക്കോടതിയിലും പിന്നീട്‌ സുപ്രീംകോടതിയിലും അഭിഭാഷകനായി മുംബയ്‌ ഭീകരാക്രമണ കേസില്‍ വധശിക്ഷ ലഭിച്ച അജ്‌മല്‍ കസബിന്റെ കേസില്‍ സി.ബി.ഐയുടെ കൗണ്‍സിലുമായിരുന്നു ഗോപാര്‍ സുബ്രഹ്മണ്യം.
ബീഹാര്‍ നിയമസഭ പിരിച്ചുവിടല്‍, ബോപേഴ്‌സ്‌ അക്കൗണ്ട്‌ മരവിപ്പിക്കല്‍, ഒ.ബി.സി ക്വോട്ട, സേതുസമുദ്രം, എയര്‍പോര്‍ട്ട്‌ സ്വകാര്യവല്‍ക്കരണം തുടങ്ങിയ വിഷയങ്ങളിലെ കേസുകളിലും ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പങ്കുവലുതാണ്‌. പെട്രോള്‍പമ്പ്‌ അലോട്ടമെന്റ്‌ കേസ്‌, ഗൂജറാത്ത്‌ വ്യജ ഏറ്റുമുട്ടല്‍ കേസ്‌ തുടങ്ങിയ കേസുകളിലും അമികസ്‌ ക്യൂരി ആയിരുന്നു. 1993 ല്‍ മുതിര്‍ന്ന അഭിഭാഷകന്‍ എന്ന പദവി നല്‍കി സുപ്രീംകോടതി ആദരിച്ചു.
മുതിര്‍ന്ന അഭിഭാഷകനും നിയമവിദഗ്‌ധനുമായ ഫാലി എസ്‌ നരിമാന്റെ മകനാണ്‌ രോഹിന്‍ടണ്‍ ഫാലി നരിമാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ രണ്ടാം റാങ്കോടെ എല്‍.എല്‍.ബി സ്വന്തമാക്കി. 1993 ഡിസംബറില്‍ മുപ്പത്തിയേഴാം വയസില്‍ രോഹിന്‍ടണ്‍ നരിമാന്‍ സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക


https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി....ഓവര്‍ ആക്കി ചളം ആക്കും  (11 minutes ago)

ക്യാനഡക്കാരി പണി തുടങ്ങി മസ്തകത്തിൽ അടിക്കാൻ രാഹുൽ ശാസ്തമംഗലം ഉടൻ ഇറങ്ങും..! അടുത്ത കേസിലും മുട്ടൻ ട്വിസ്റ്റ്  (16 minutes ago)

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU  (23 minutes ago)

ബാർ ഹോട്ടലിൽ താമസം ഊരാളുങ്കലിന് കോടികൾ വരുന്നു ഹൈക്കോടതി വക ചിട്ടി ...  (31 minutes ago)

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു  (1 hour ago)

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (2 hours ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (4 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (4 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (4 hours ago)

ജോസ് ആലുക്കാസിൻ്റെ പോഡ്‌കാസ്റ്റ് പരമ്പര ‘സെക്കൻഡ് സൺറൈസസ്’ ആരംഭിച്ചു  (5 hours ago)

കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....  (5 hours ago)

എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആറു വയസുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (5 hours ago)

മകളുടെ വിവാഹം മുടക്കി ഒളിച്ചോടിയ 43-കാരി പത്ത് മാസത്തിന് ശേഷം പുതിയ പങ്കാളിക്കൊപ്പം; ഞെട്ടലിൽ ഭർത്താക്കന്മാർ  (5 hours ago)

ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...  (5 hours ago)

Malayali Vartha Recommends