എന്‍ ഡി എയ്‌ക്ക് മുന്നേറ്റം...മോദിക്ക് നാല് ലക്ഷത്തിന്റെ ലീഡ്

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ എക്‌സിറ്റ് പോള്‍ പ്രവചിച്ചതു പോലെ ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ സഖ്യത്തിന്റെ മുന്നേറ്റം. എന്‍ ഡി എ 178 സീറ്റിന്റെ ലീഡ് നേടിയപ്പോള്‍ യു പി എയ്‌ക്ക് 54 സിറ്റില്‍ മാത്രമാണ് മുന്നേറാനായത്. അതേ സമയം വഡോദരയില്‍ മോദിക്ക് നാല് ലക്ഷത്തിലധികം വോട്ടുകളുടെ ലീഡ് നേടാനായി.
https://www.facebook.com/Malayalivartha
























