ഐറ്റം ഗേള്‍ രാഖി സാവന്തിന് ലഭിച്ചത് 15 വോട്ടുകള്‍

മുംബൈ നോര്‍ത്ത വെസ്റ്റില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബോളിവുഡ് ഐറ്റം ഗേള്‍ രാഖി സാവന്തിന് ലഭിച്ചത് 15 വോട്ടുകള്‍ മാത്രം. രാഷ്‌ട്രീയ ആം പാര്‍ട്ടി എന്ന പേരില്‍ മാര്‍ച്ചില്‍ രാഖി രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചില്ല. തുടര്‍ന്നാണ് സ്വതന്ത്രയായി മത്സരിച്ചത്.
വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























