Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

ചായക്കോപ്പയില്‍ നിന്നും ജനഹൃദയങ്ങളിലേക്കും അവസാനം പ്രധാനമന്ത്രി പദത്തിലേക്കും... മോഡിയുടെ സത്യപ്രതിജ്ഞ ബുധന്‍ 12.30ന്‌

16 MAY 2014 11:49 AM IST
മലയാളി വാര്‍ത്ത.

ചായക്കോപ്പയില്‍ നിന്നും പ്രധാനമന്ത്രിയിക്കുള്ള ആ ദൂരം മോഡി പിന്നിട്ടു. നരേന്ദ്രമോദി തരംഗത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ചരിത്രവിജയം. ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം തികച്ചപ്പോള്‍ എന്‍ഡിഎയുടെ സീറ്റ് നില 337 കടന്നു. യുപി, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം സീറ്റുകളും ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ എല്ലാ സീറ്റുകളും ബിജെപി തൂത്തുവാരി. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി. 280ലേറെ സീറ്റുകളിലാണ് ബിജെപി വിജയം നേടിയിരിക്കുന്നത്‌. 30 വര്‍ഷത്തിന് ശേഷമാണ് ഒരു കക്ഷി കേവലഭൂരിപക്ഷം ഒറ്റയ്ക്ക് നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്‌. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അടുത്ത ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മന്‍മോഹന്‍ സിംഗ് നാളെ 12.30 ന് രാജി വെക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. 2009ല്‍ 206 സീറ്റുകളില്‍ വിജയം നേടിയ കോണ്‍ഗ്രസ് നാല്‍പത്തിയഞ്ചില്‍ താഴെ സീറ്റിലേക്ക് ചുരുങ്ങി. കേന്ദ്ര മന്ത്രിമാര്‍ കൂട്ടത്തോല്‍വി ഏറ്റുവാങ്ങി.

അജയ് മാക്കന്‍, സല്‍മാന്‍ ഖുര്‍ഷിദ്, കപില്‍ സിബല്‍ തുടങ്ങി 30 കേന്ദ്രമന്ത്രിമാരാണ് തോല്‍വി അറിഞ്ഞത്. പ്രാദേശിക പാര്‍ട്ടികളായ ഡിഎംകെയ്ക്കും ബിഎസ്പിക്കും അക്കൗണ്ട് തുറക്കാനായില്ല. തമിഴ്‌നാട്ടില്‍ വന്‍ വിജയം നേടിയ എഐഎഡിഎംകെയാണ് ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റ കക്ഷി.

പശ്ചിമ ബംഗാളില്‍ മമതാ തരംഗത്തില്‍ സിപിഐ(എം)ന് കാലിടറി. രണ്ട് സീറ്റുകളില്‍ മാത്രമാണ് ഇവിടെ സിപിഐ(എം)ന് വിജയിക്കാനായത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മികച്ച വിജയം സ്വന്തമാക്കി. വഡോദരയില്‍ അഞ്ച്‌ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് മോദിയുടെ വിജയം. വാരണാസിയില്‍ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ മോദിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും പോരാട്ടം കാഴ്ച വെയ്ക്കാന്‍ കെജ്‌രിവാളിനും കഴിഞ്ഞില്ല.

ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടെ സര്‍വാധിപത്യമാണ്. ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ ബിജെപി തൂത്തുവരി. ഉത്തരാഖണ്ഡിലും കര്‍ണാടകയിലും ഛത്തീസ്ഗഢിലും നേട്ടം കൊയ്യാനും ബിജെപിയ്ക്ക് കഴിഞ്ഞു. മോദി തരംഗം ശക്തമായ ഉത്തര്‍പ്രദേശില്‍ രണ്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസ്    വിജയിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (26 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (41 minutes ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (2 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (2 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (3 hours ago)

ജോസ് ആലുക്കാസിൻ്റെ പോഡ്‌കാസ്റ്റ് പരമ്പര ‘സെക്കൻഡ് സൺറൈസസ്’ ആരംഭിച്ചു  (3 hours ago)

കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....  (3 hours ago)

എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആറു വയസുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (3 hours ago)

മകളുടെ വിവാഹം മുടക്കി ഒളിച്ചോടിയ 43-കാരി പത്ത് മാസത്തിന് ശേഷം പുതിയ പങ്കാളിക്കൊപ്പം; ഞെട്ടലിൽ ഭർത്താക്കന്മാർ  (3 hours ago)

ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...  (3 hours ago)

ജ്വല്ലറിക്കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി അജ്ഞാതന്‍ ജീവനൊടുക്കി  (3 hours ago)

മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...  (4 hours ago)

ബെംഗളൂരുവില്‍ മലയാളികള്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ച സംഭവം: വിദ്യാര്‍ഥികള്‍ ഓടിച്ച വാഹനം അമിത വേഗത്തിലായതാണ് അപകട കാരണം  (4 hours ago)

തോല്‍പ്പെട്ടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (4 hours ago)

ശബരിമലയില്‍ നടന്ന അയ്യപ്പ സംഗമം ശുദ്ധമായ ധൂര്‍ത്താണെന്ന് കെ. മുരളീധരന്‍  (4 hours ago)

Malayali Vartha Recommends