ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം; 36 മന്ത്രിമാരെ അഖിലേഷ് യാദവ് പുറത്താക്കി

പൊതു തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്കുണ്ടായ കനത്ത പരാജയത്തിന്റെ പേരില്‍ സംസ്ഥാന മന്ത്രിസഭയിലെ 36 മന്ത്രിമാരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകള്‍ ഉള്ള ഉത്തര്‍പ്രദേശില്‍ 80-ല്‍ അഞ്ച് സീറ്റുകളില്‍ മാത്രമാണ് എസ് പി സ്ഥാനനനനനാര്‍ത്ഥികള്‍ക്ക് വിജയിക്കാനായത്. ബി ജെ പിയും സഖ്യ കക്ഷികളും 73 സീറ്റുകളില്‍ ഇവിടെ ജയിച്ചു. കോണ്‍ഗ്രസ് നേടിയത് രണ്ട് സീറ്റുകളാണ്.
മന്ത്രിപദവിയുള്ള 88 നേതാക്കളില്‍ പാര്‍ട്ടി വിരുദ്ധമായി പ്രവര്‍ത്തിച്ച 36 പേരെയാണ് അഖിലേഷ് യാദവ് പുറത്താക്കിയത്.
https://www.facebook.com/Malayalivartha
























