Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

പതിനഞ്ചാമത്‌ പ്രധാനമന്ത്രിയായി നരേന്ദ്രമോദി തിങ്കളാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യും, ചടങ്ങ്‌ ചരിത്ര സംഭവമാക്കാന്‍ പ്രവര്‍ത്തകരും

20 MAY 2014 06:37 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യയുടെ പതിനഞ്ചാമത്‌ പ്രധാനമന്ത്രിയായി നരേന്ദ്രമോദി തിങ്കളാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേല്‍ക്കും. കേന്ദ്രമന്ത്രിസഭ ഈ മാസം 26 നും അധികാരമേല്‍ക്കും. തിങ്കളാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ രാഷ്‌ട്രപതി ഭവന്‍ അങ്കണത്തില്‍ വെച്ചാണ്‌ സത്യപ്രതിജ്ഞ ചടങ്ങ്‌ നടക്കുക. ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും എന്‍ ഡി എ നേതാവായും മോദിയെ ഔപചാരികമായി തെരഞ്ഞെടുത്തു.
മന്ത്രിസഭാ രൂപീകരണ ആവശ്യവുമായി മോദിയുള്‍പ്പെടെ ബി ജെ പിയുടെ 15 നേതാക്കള്‍ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയെ കണ്ടു. തുടര്‍ന്ന്‌ മോദിയെ പിന്തുണയ്‌ക്കുന്ന നേതാക്കളുടെ പട്ടികയും കൈമാറി. തുടര്‍ന്ന്‌ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ രാഷ്‌ട്രപതി മോദിയെ ക്ഷണിച്ചു.
പൊതുവേ ദര്‍ബാര്‍ ഹാളില്‍ വെച്ച്‌ നടക്കുന്ന ചടങ്ങ്‌ പങ്കെടുക്കുന്ന ആളുകളുടെ തിരക്ക്‌ കണക്കിലെടുത്താണ്‌ അങ്കണത്തിലേക്ക്‌ മാറ്റിയത്‌. കരിയാമുണ്ട ലോക്‌സഭാ സ്‌പീക്കറായേക്കുമെന്നും സൂചനയുണ്ട്‌.
മോദി നാളെ ഗുജറാത്ത്‌ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്‌ക്കും. മോദിയുടെ അനുയായിയായ ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്ത്‌ മുഖ്യമന്ത്രിയായേക്കും. അങ്ങനെയെങ്കില്‍ ഗുജറാത്തിന്റെ ആദ്യ വനിത മുഖ്യമന്ത്രിയാകും ആനന്ദി ബെന്‍ പട്ടേല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (26 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (41 minutes ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (2 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (2 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (3 hours ago)

ജോസ് ആലുക്കാസിൻ്റെ പോഡ്‌കാസ്റ്റ് പരമ്പര ‘സെക്കൻഡ് സൺറൈസസ്’ ആരംഭിച്ചു  (3 hours ago)

കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....  (3 hours ago)

എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആറു വയസുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (3 hours ago)

മകളുടെ വിവാഹം മുടക്കി ഒളിച്ചോടിയ 43-കാരി പത്ത് മാസത്തിന് ശേഷം പുതിയ പങ്കാളിക്കൊപ്പം; ഞെട്ടലിൽ ഭർത്താക്കന്മാർ  (3 hours ago)

ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...  (3 hours ago)

ജ്വല്ലറിക്കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി അജ്ഞാതന്‍ ജീവനൊടുക്കി  (3 hours ago)

മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...  (4 hours ago)

ബെംഗളൂരുവില്‍ മലയാളികള്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ച സംഭവം: വിദ്യാര്‍ഥികള്‍ ഓടിച്ച വാഹനം അമിത വേഗത്തിലായതാണ് അപകട കാരണം  (4 hours ago)

തോല്‍പ്പെട്ടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (4 hours ago)

ശബരിമലയില്‍ നടന്ന അയ്യപ്പ സംഗമം ശുദ്ധമായ ധൂര്‍ത്താണെന്ന് കെ. മുരളീധരന്‍  (4 hours ago)

Malayali Vartha Recommends