ആസമില്‍ ഭീകരര്‍ അറസ്റ്റില്‍

നിരോധിത സംഘടനയായ എന്‍ഡിഎഫ്‌ബി അംഗങ്ങളായ രണ്ടു തീവ്രവാദികള്‍ ആസാമില്‍ അറസ്റ്റിലായി. ചിരാംഗ് ജില്ലയില്‍ നിന്ന് അറസ്റ്റിലായ ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.
പിടിയിലായവര്‍ എന്‍ഡിഎഫ് ബിയിലെ രഞ്‌ജന്‍ ദായ്‌മരി ഘടകത്തിനു കീഴിലുള്ളവരാണെന്ന് പോലീസ് അറിയിച്ചു. ഇവരുടെ കയ്യില്‍ നിന്ന് 7.65 എംഎമ്മിന്റെ പിസ്റ്റലും പിടിച്ചെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























