Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താരത്തിളക്കത്തോടെ നരേന്ദമോഡി പ്രധാനമന്ത്രിയായി... മന്ത്രിസഭയില്‍ 23 ക്യാബിനറ്റ്‌ മന്ത്രിമാരും 10 സ്വതന്ത്ര സഹ മന്ത്രിമാരും 12 സഹമന്ത്രിമാരും

26 MAY 2014 01:05 PM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. മോദിക്ക് പിറകെ രാജ്നാഥ് സിംഗും സുഷമ സ്വരാജും സത്യപ്രതിജ്ഞ ചെയ്തു.

ബി.ജെ.പിയുടെ പ്രമുഖ നേതാക്കളായ രാജ്‌നാഥ് സിംഗ്, സുഷുമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി, വെങ്കയ്യ നായ്ഡു തുടങ്ങിയ പ്രമുഖരെല്ലാം മന്ത്രിസഭയിലുണ്ട്. 23 കാബിനറ്റ് മന്ത്രിമാരും 10 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 12 സഹമന്ത്രിമാരുമാണ് മോദി മന്ത്രിസഭയിലുള്ളത്. എന്‍ഡിഎ ഘടകകക്ഷികളായ ആര്‍എല്‍ഡിയ്ക്കും ടി.ഡി.പിക്കും, ശിവസേനയ്ക്കും, അകാലിദളിനും കാബിനറ്റ് പദവിയുള്ള ഓരോ മന്ത്രിമാരുണ്ട്. 75 വയസ്സിന് താഴെയുള്ളവരാണ് എല്ലാ മന്ത്രിമാരും എന്നതാണ് മോദി മന്ത്രിസഭയുടെ മറ്റൊരു സവിശേഷത. നജ്മ ഹെപ്തുള്ളയാണ് മോദി മന്ത്രിസഭയിലെ ഏക മുസ്ലിം പ്രതിനിധി.

പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സെ, അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി, നേപ്പാള്‍ പ്രധാനമന്ത്രി  സുശീല്‍ കൊയ് രാള തുടങ്ങി ബംഗ്ലാദേശ് ഒഴികെയുള്ള സാര്‍ക്ക് രാഷ്ട്രങ്ങളിലെ തലവന്മാരും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരടക്കം  ക്ഷണിക്കപ്പെട്ട 3000ത്തിലേറെ അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. 

കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും

1. രാജ്‌നാഥ് സിംഗ് – ആഭ്യന്തരം
2. സുഷമസ്വരാജ് – വിദേശകാര്യം
3. അരുണ്‍ ജയ്റ്റ്‌ലി – ധനം, പ്രതിരോധം
4. വെങ്കയ്യ നായിഡു – പാര്‍ലമെന്ററി കാര്യം
5. നിതിന്‍ ഗഡ്കരി – ഉപരിതല ഗതാഗതം, ഷിപ്പിംഗ്
6. ഉമാഭാരതി – ജലസേചനം
7. സദാനന്ദ ഗൗഡ – റെയില്‍വെ
8. നജ്മ ഹെപ്തുള്ള – ന്യൂനപക്ഷ ക്ഷേമം
9. ഗോപിനാഥ് മുണ്ടെ – ഗ്രാമവികസനം
10. രാംവിലാസ് പാസ്വാന്‍ – ഭക്ഷ്യ സിവില്‍ സപ്ലൈസ്- ഉപഭോക്തൃകാര്യം
11. കല്‍രാജ് മിശ്ര – ഖന വ്യവസായം
12. മനേകാഗാന്ധി – വനിത, ശിശുക്ഷേമം
13. എച്ച്.അനന്ത്കുമാര്‍ – കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസര്‍
14. രവിശങ്കര്‍ പ്രസാദ് – നിയമം, ടെലികോം
15. അനന്ത് ഗീഥെ
16. അശോക് ഗജപതി രാജു – വ്യോമയാനം
17. ഹര്‍സിമ്രത് കൗര്‍ ബാദല്‍ – ഫുഡ് പ്രോസസ്സിംഗ്
18. നരേന്ദ്ര സിങ് തോമര്‍
19. ജുവല്‍ ഒറാം – ഗോത്ര കാര്യം
20. രാധ മോഹന്‍സിംഗ് – കൃഷി
21. താവര്‍ചന്ദ് ഗെഹ്‌ലോട്ട്
22. സ്മൃതി ഇറാനി – മാനവ വിഭവശേഷി
23. ഹര്‍ഷവര്‍ധന്‍ – ആരോഗ്യം

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും വകുപ്പുകളും

24. ജനറല്‍ വി.കെ സിംഗ് – വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല
25. റാവു ഇന്ദ്രജിത്ത് – സ്ഥിതിവിവരം, ആസൂത്രണം
26. സന്തോഷ് ഗാംഗ്‌വര്‍
27. ശ്രീപദ് നായ്ക്
28. ധര്‍മ്മേന്ദ്ര പ്രധാന്‍
29. സര്‍വാനന്ദ സോനോവല്‍
30. പ്രകാശ് ജാവ്‌ദേക്കര്‍ – പരിസ്ഥിതി, വാര്‍ത്താവിതരണം
31. പീയുഷ് ഗോയല്‍ – ഊര്‍ജം സഹമന്ത്രി
32. ജിതേന്ദ്ര സിങ്
33. നിര്‍മ്മല സീതാരാമന്‍ – വാണിജ്യം

സഹമന്ത്രിമാര്‍

34. ജി.എം സിദ്ധേശ്വര
35. മനോജ് സിന്‍ഹ
36. നിഹാല്‍ ചന്ദ്
37. ഉപേന്ദ്ര കുശ്‌വാഹ
38. പൊന്‍ രാധാകൃഷ്ണന്‍
39. കിരണ്‍ റിജിജു
40. കൃഷന്‍പാല്‍
41. സഞ്ജീവ് ബലിയാന്‍
42. മന്‍സുഖ് ഭായ് വസാവ
43. റാവുസാഹിബ് ദാന്‍വെ
44. വിഷ്ണു ദേവ് സായ്
45. സുദര്‍ശന്‍ ഭഗത്

46. നിഹാല്‍ ചന്ദ്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (31 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (33 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (41 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (48 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends