Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഡി ചുമതലയേറ്റു, മന്ത്രിമാരുടെ വകുപ്പും പ്രഖ്യാപിച്ചു: ആഭ്യന്തരം രാജ്‌നാഥ്‌ സിംഗിന്‌, ജെറ്റ്‌ലിക്ക്‌ ധനകാര്യം, പ്രതിരോധം, സുഷമയ്‌ക്ക്‌ വിദേശകാര്യം

27 MAY 2014 01:25 AM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ഔദ്യോഗികമായി ചുമതലയേറ്റു. കാലത്ത് ഒന്‍പത് മണിയോടെയാണ് മോദി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റത്.

നരേന്ദ്രമോഡി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ്‌സിങ്ങാണ് ആഭ്യന്തരമന്ത്രി. അരുണ്‍ ജെയ്റ്റലി ധനകാര്യവും പ്രതിരോധവും കോര്‍പ്പറേറ്റ് അഫെഴ്‌സും സുഷമ സ്വരാജ് വിദേശകാര്യവും കൈകാര്യം ചെയ്യും. പെഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍, ആണവോര്‍ജം, സ്‌പെയ്‌സ്, നയപരമായ കാര്യങ്ങള്‍, മറ്റു മന്ത്രിമാര്‍ക്ക് വിഭജിച്ചു നല്‍കാത്ത വകുപ്പുകള്‍ എന്നിവ പ്രധാനമന്ത്രി തന്നെ കൈകാര്യം ചെയ്യും.
മറ്റു മന്ത്രിമാരുടെ വകുപ്പുകള്‍:

1. രാജ്‌നാഥ്‌ സിംഗ്‌- ആഭ്യന്തരം

2. അരുണ്‍ ജെയ്റ്റലി- ധനകാര്യം, പ്രതിരോധം
3. സുഷമ സ്വരാജ്- വിദേശകാര്യം

4. വെങ്കയ്യ നായിഡു-നഗരവികസനം, ഭവനവകുപ്പ്, ദാരിദ്ര്യ നിര്‍മാര്‍ജനം, പാര്‍ലമെന്ററി കാര്യം
5. ഡി.വി. സദാനന്ദ ഗൗഡ-റെയില്‍വെയ്‌സ്
6. നിതിന്‍ ഗഡ്കരി-ഗതാഗതം, ദേശീയപാത, ഷിപ്പിങ്
7. ഡോ. നജ്മ ഹെപ്ത്തുള്ള-ന്യൂനപക്ഷകാര്യം
8. ഗോപിനാഥ് മുണ്ടെ-ഗ്രാമവികസനം, പഞ്ചായത്തീരാജ്, കുടിവെള്ളം, മാലിന്യനിര്‍മാര്‍ജനം
9. കല്‍രാജ് മിശ്ര-മൈക്രോ, സ്‌മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ്.
10. മേനകാ ഗാന്ധി-വനിതാ ശിശുക്ഷേമം.
11. എച്ച്. അനന്ത്കുമാര്‍-വളം, രാസവസ്തു വകുപ്പ്.
12. രവിശങ്കര്‍ പ്രസാദ്-കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി, നിയമം, നീതിനിര്‍വഹണം.
13. സ്മൃതി ഇറാനി-മാനവവിഭവശേഷി
14. ഡോ. ഹര്‍ഷ്‌വര്‍ധന്‍- ആരോഗ്യം
15. താവര്‍ചന്ദ് ഗെലോട്ട്-സാമൂഹ്യക്ഷേമം.
16. രാംവിലാസ് പാസ്വാന്‍-ഭക്ഷ്യ, പൊതുവിതരണം, കണ്‍സ്യൂമര്‍ അഫയേഴ്‌സ്.
17. അശോക് ഗജപതി രാജു-വ്യോമഗതാഗതം.
18. ആനന്ദ് ഗീഥെ-ഹെവി ഇന്‍ഡസ്ട്രീസ്, പബ്ലിക് എന്റര്‍പ്രൈസസ്.
19. ഹര്‍സിമ്രത് കൗര്‍-ഭക്ഷ്യസംസ്‌കരണ വ്യവസായം.
20. നരേന്ദ്രസിങ് തോമര്‍-ഖനി, സ്റ്റീല്‍, തൊഴില്‍.
21. ജുവല്‍ ഓറം- ആദിവാസി ക്ഷേമം.
22. രാധാമോഹന്‍ സിങ്-കൃഷി.
23. ഉമാഭാരതി-ജലവിഭവം, ഗംഗാ പുനരുദ്ധാരണം.

സ്വതന്ത്ര്യ ചുമതലയുള്ള സഹമന്ത്രിമാര്‍

1. ജനറല്‍ വി.കെ.സിങ്-വിദേശകാര്യം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം (സ്വതന്ത്ര്യ ചുമതല). പ്രവാസികാര്യം.
2. ഇന്ദര്‍ജിത്ത് റാവു സിങ്- ആസൂത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിര്‍ഹണം, പ്രതിരോധം.
3. സന്തോഷ് ഗാംഗ്‌വാര്‍-ടെക്‌സ്‌റ്റൈല്‍സ് (സ്വതന്ത്ര ചുമതല), പാര്‍ലമെന്ററി കാര്യം, ജലവിഭവ വികസനം, റിവര്‍ മാനേജ്‌മെന്റ്, ഗംഗാ പുനരുദ്ധാരണം.
4. ശ്രീപദ്‌റാവു നായിക്-സംസ്‌കാരം, ടൂറിസം,
5. ധര്‍മേന്ദ്ര പ്രധാന്‍- പെട്രോളിയവും പ്രകൃതി വാതകവും (സ്വതന്ത്ര്യ ചുമതല).
6. സര്‍വാനന്ദ് സോനോവാള്‍-സ്‌കില്‍ ഡെവലപ്‌മെന്റ് എന്‍ട്രപ്രനേഷിപ്പ്, യുവജനകാര്യം, സ്‌പോര്‍ട്‌സ് (സ്വതന്ത്ര ചുമതല).
7. പ്രകാശ് ജാവദേക്കര്‍ (വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് (സ്വതന്ത്ര ചുമതല), പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം (സ്വതന്ത്ര്യ ചുമതല). പാര്‍ലമെന്ററി കാര്യം.
8. പീയുഷ് ഗോയല്‍-ഊര്‍ജം (സ്വതന്ത്ര ചുമതല), കല്‍ക്കരി (സ്വതന്ത്ര ചുമതല), ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി (സ്വതന്ത്ര ചുമതല).
9. ഡോ. ജിതേന്ദ്രസിങ്-ശാസ്ത്ര സാങ്കേതികം (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പെഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ്, പെന്‍ഷന്‍, ആണവോര്‍ജം, സ്‌പെയ്‌സ്.
10. നിര്‍മല സീതാരാമന്‍-വാണിജ്യവും വ്യവസായവും (സ്വതന്ത്ര ചുമതല).

സഹമന്ത്രിമാര്‍

1. ജി. എം. സിദ്ധേശ്വര-വ്യോമഗതാഗതം.
2. മനോജ് സിന്‍ഹ (റെയില്‍വേസ്).
3. നിഹാല്‍ചന്ദ് (രാസവളം, രാസ്‌വസ്തു.
4. ഉപേന്ദ്ര കുശ്‌വാഹ-ഗ്രാമവികസനം, പഞ്ചായത്തീരാജ്, കുടിവെള്ളം, സാനിറ്റേഷന്‍.
5. പൊന്‍ രാധാകൃഷ്ണന്‍-ഹെവി ഇന്‍സ്‌സ്ട്രീസ്, പബ്ലിക് എന്റര്‍പ്രൈസസ്.
6. കിരണ്‍ റിജിജു- ആഭ്യന്തരം.
7. കൃഷന്‍ പാല്‍-ഗതാഗതം, ദേശീയപാത, ഷിപ്പിങ്.
8. ഡോ. സഞ്ജീവ് ബന്യാല്‍-കൃഷി, ഭക്ഷ്യ സംസ്‌കരണം.
9. മാന്‍സുക്ഭായ് വാസവ- ആദിവാസിക്ഷേമം.
10. റാവു സാബ് ധന്‍വേ-കണ്‍സ്യൂമര്‍ അഫയേഴ്‌സ്, ഭക്ഷ്യ, പൊതുവിതരണം,
11. വിഷ്ണു ദേവ് സായ്-ഖനി, സ്റ്റീല്‍, തൊഴില്‍
12. സുദര്‍ശന്‍ ഭഗത്-സാമൂഹ്യക്ഷേമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (31 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (33 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (41 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (48 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends