Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

ഒരു വേശ്യാലയ നടത്തിപ്പുകാരിയാകണം...? ആറു വയസ്സുകാരിയുടെ മറുപടികേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ

02 AUGUST 2017 10:45 PM IST
മലയാളി വാര്‍ത്ത

'വലുതാകുമ്പോ ആരാകാനാണ് ഇഷ്ടം...?'എന്ന ചോദ്യത്തിന് ആറു വയസ്സുകാരിയുടെ മറുപടികേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അവളുടെ ഉത്തരം ഞെട്ടിക്കുന്നതും അതിലേറെ ചിന്തിപ്പിക്കുന്നതും ആയിരുന്നു. 'എനിക്കൊരു മാഡം ആകണം. ഒരു വേശ്യാലയ നടത്തിപ്പുകാരി...!'. ആറു വയസ്സുകാരിയുടെ ഈ പ്രതികരണം മാറ്റിമറിച്ചത് മഞ്ജു വ്യാസ് എന്ന പെണ്‍കുട്ടിയുടെ ജീവിതം തന്നെയായിരുന്നു. പോച്ചമ്മ ദേവീക്ഷേത്രത്തിന്റെ എതിര്‍വശത്ത് തുറക്കുന്നത് വാതില്‍ കടന്നാല്‍ ഇപ്പോള്‍ മഞ്ജുവിനെ കാണാം.

പാട്ടുപാടി പഠിക്കുന്ന കുട്ടികളെ കാണാം. ടൈപ്പ്‌റൈറ്ററുകളില്‍ വേഗതയോടെ ജോലി ചെയ്യുന്ന സ്ത്രീകളെ കാണാം. നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം തിരിച്ചു പിടിച്ചവരുടെ അഭയകേന്ദ്രം. പ്രതീക്ഷകള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസ കേന്ദ്രം. 'അപ്‌നേ ആപ് വിമന്‍സ് കളക്ടീ'വിന്റെ ഓഫീസ്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട സ്ത്രീകളെ പുനരധിവസിപ്പിക്കാന്‍, അവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ 1998 ല്‍ തുടങ്ങിയ സന്നദ്ധ സേവനകേന്ദ്രം.

സംഘടനയുടെ ഡയറക്ടറായി ആശ്രയമറ്റ, ആലംബഹീനരായ, സമൂഹം പുറമ്പോക്കില്‍ തള്ളിയവരുടെ പ്രതീക്ഷയായി കഴിഞ്ഞ 19 വര്‍ഷമായി ജീവിക്കുന്ന വനിത. കാമാത്തിപുരയിലെ അന്തേവാസികളും മഞ്ജുവും തമ്മിലുള്ള നിരന്തര ആശയവിനിമയം അപ്‌നേ ആപിന്റെ പിറവിക്ക് കാരണം ആകുകയായിരുന്നു. ഇക്കഴിഞ്ഞ 18 വര്‍ഷങ്ങള്‍ക്കിടെ മഞ്ജുവിന്റെ നേതൃത്വത്തിലുള്ള സംഘടന 750 പെണ്‍കുട്ടികളെയും 400 ശിശുക്കളെയും മൂവായിരത്തിലധികം സ്ത്രീകളും പ്രതീക്ഷാ നിര്‍ഭരമായ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റി. ഒരിക്കല്‍ ഇവിടെ എത്തിപ്പെട്ടാല്‍ സമൂഹം ബഹിഷ്‌കരിക്കുന്നു.

ഒറ്റപ്പെടലും ബഹിഷ്‌കരണവും കാമാത്തിപുരവാസികളെ ദുരിതങ്ങളിലേയ്ക്കും രോഗങ്ങളിലേയ്ക്കും തള്ളിയിടുന്നു. കാമാത്തിപുരയിലുള്ള ഒരു സ്ത്രീയോട് പെട്ടെന്നൊരു ദിവസം സമീപിച്ച് നിങ്ങള്‍ ഈ തൊഴിലില്‍നിന്നു പിന്‍മാറണം എന്നു പറയാന്‍ പറ്റില്ല. ശകാരിച്ചിട്ടോ ദേഷ്യപ്പെട്ടിട്ടോ കാര്യവുമില്ല. വര്‍ഷങ്ങളായി ശരീരം വിറ്റ് ജീവിക്കുന്നതിനാല്‍ പലരും രോഗികളായിരിക്കും.

നിരന്തര ബോധവത്കരണം മാത്രമാണ് ഇവരെ കൈപിടിച്ച് ഉയര്‍ത്താനുള്ള മാര്‍ഗം. കാമാത്തിപുരയിലുള്ള സന്നദ്ധ സംഘടനകള്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളിയും ഇതാണ്. ഇനിയും ഏറെദൂരം പോകാനുണ്ടെന്നു മനസ്സിലാക്കുന്നു. എല്ലാം നഷ്ടപ്പെട്ടവര്‍ക്കു പ്രതീക്ഷയുടെ കൈത്തിരി തെളിയിച്ച് ജീവിതം കണ്ടെത്താന്‍ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നു. മഞ്ജുവിനെ പോലുള്ള കുറച്ചു പേരിലാണ് സമൂഹത്തിന്റെ ഏക പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (24 minutes ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (40 minutes ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (50 minutes ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (8 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (8 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (9 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (9 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (10 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (10 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (13 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (14 hours ago)

Malayali Vartha Recommends