Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

കര്‍ണാടകയില്‍ കന്നട പഠിച്ചില്ലെങ്കില്‍ ബാങ്ക് ജീവനക്കാരുടെ പണിപോകും

09 AUGUST 2017 09:39 AM IST
മലയാളി വാര്‍ത്ത

കര്‍ണാടകയില്‍ സ്‌കൂളുകളില്‍ മാത്രമല്ല ബാങ്ക് ജീവനക്കാര്‍ക്കും കന്നട പഠനം നിര്‍ബന്ധമാക്കുന്നു. പൊതുമേഖല ബാങ്കുകളിലെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളിലെയും ജീവനക്കാര്‍ ആറു മാസത്തിനകം നിര്‍ബന്ധമായും കന്നട പഠിച്ചിരിക്കണമെന്ന് കന്നട വികസന അതോറിറ്റി (കെ.ഡി.എ). ഇതുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ റീജനല്‍ തലവന്മാര്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കി.

അല്ലാത്തപക്ഷം ജീവനക്കാരെ ജോലിയില്‍നിന്ന് പിരിച്ചുവിടണമെന്നും കെ.ഡി.എയുടെ നോട്ടീസില്‍ പറയുന്നു. മലയാളികള്‍ ഉള്‍പ്പെടെ കര്‍ണാടകയിലെ ബാങ്കുകളില്‍ വലിയൊരു ശതമാനം അന്യസംസ്ഥാന ജീവനക്കാര്‍ പണിയെടുക്കുന്നുണ്ട്. ജോലി നഷ്ടപ്പെടുമെന്ന ഭയത്താല്‍ പലരും ഇതിനകം കന്നട പഠനം ആരംഭിച്ചു. ബാങ്കുകളില്‍തന്നെ ജീവനക്കാര്‍ക്ക് കന്നട പഠിക്കുന്നതിനുള്ള പ്രത്യേക സൗകര്യവും ഒരുക്കുന്നുണ്ട്.

സമയപരിധി കഴിഞ്ഞിട്ടും കന്നട പഠിക്കാത്ത ജീവനക്കാരെ ജോലിയില്‍നിന്ന് പിരിച്ചുവിടാന്‍ ബാങ്കുകളുടെ മേഖല തലവന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കെ.ഡി.എ ചെയര്‍മാന്‍ എസ്.ജി. സിദ്ധരാമയ്യ പറഞ്ഞു. കന്നട നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് പലതവണ ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഒരു ബാങ്കും വിഷയം ഗൗരവായി എടുത്തില്ല.

ബാങ്ക് ജോലികള്‍ക്കുള്ള പരീക്ഷകളിലും ദേശീയ തലത്തിലുള്ള മത്സരപരീക്ഷകളിലും കന്നടയും മറ്റു പ്രാദേശിക ഭാഷകളും ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് കെ.ഡി.എ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാറിന് കത്തെഴുതിയിരുന്നു. ഹൈക്കോടതിയിലും കന്നട നിര്‍ബന്ധമാക്കാന്‍ നീക്കം നടക്കുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (12 minutes ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (21 minutes ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (26 minutes ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (2 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (2 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (3 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (3 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (3 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (3 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (3 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (3 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (3 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (3 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (4 hours ago)

Malayali Vartha Recommends