പശ്ചിമഘട്ട സംരക്ഷണം; ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണിക്കും

പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണിക്കുമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി് പ്രകാശ് ജാവദേക്കര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജാവദേക്കര്‍ ഇക്കാര്യം അറിയിച്ചത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണോ നടപ്പിലാക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. പഠിച്ചതിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നും പ്രകാശ് ജാവദേക്കര്‍ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി.
പശ്ചിമഘട്ട സംരക്ഷണത്തില്‍ കേരളത്തിന്റെ ആശങ്ക പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
]ÝnaL«kwc£Ww: KmUvKnepw IkvXqcncwK\pw tI{µw ]cnKWn¡pw ]ÝnaL«kwc£Ww: KmUvKnepw IkvXqcncwK\pw tI{µw ]https://www.facebook.com/Malayalivartha
























