Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....


എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...


നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം


പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...


തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...

സര്‍വ്വ മേഖലകള്‍ക്കും ഊന്നല്‍ നല്‍കി രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം

09 JUNE 2014 02:28 AM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

സമസ്‌തമേഖലകളുടെയും വികസനത്തിന്‌ ഊന്നല്‍ നല്‌കി രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം. ജനവിധി പ്രതീക്ഷ നല്‌കുന്നതാണെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി മോദി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ആരംഭിച്ചത്‌. നല്ല ഭരണത്തിനു വേണ്ടിയുള്ള ജനവിധിയാണ്‌ ഈ തെരഞ്ഞെടുപ്പിലുണ്ടായത്‌. ഇന്ത്യ വോട്ടു ചെയ്‌തത്‌ ഭരണസ്ഥിരതയ്‌ക്കാണെന്നും മുപ്പതു വര്‍ഷത്തിനു ശേഷമുള്ള ഏകകക്ഷിഭരണം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
`സര്‍വര്‍ക്കുമൊപ്പം സര്‍വരുടെയും വളര്‍ച്ച എന്നതായിരിക്കും സര്‍ക്കാരിന്റെ മുദ്രാവാക്യം'. ചെറിയ സര്‍ക്കാര്‍, വിപുലമായ ഭരണം എന്നതും ലക്ഷ്യമാണ്‌. വോട്ടര്‍മാരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും സാധ്യമാക്കും. അഴിമതിക്ക്‌ ഇനി സ്ഥാനമുണ്ടാകില്ലെന്നും രാഷ്‌ട്രപതി പറഞ്ഞു.
കാര്‍ഷിക മേഖലയ്‌ക്കും ഊന്നല്‍ നല്‌കിക്കൊണ്ടുള്ള നയപ്രഖ്യാപനമാണ്‌ രാഷ്‌ട്രപതി നടത്തിയത്‌. കാര്‍ഷിക മേഖലയില്‍ പൊതു-സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കും. ജലസുരക്ഷയ്‌ക്ക്‌ പ്രത്യേക പരിഗണന നല്‌കും. ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ നദീസംയോജനപദ്ധതി കൊണ്ടുവരും. ഗ്രാമീണജനതയുടെ ജീവിതനിലവാരം മെച്ചപ്പടുത്താനുള്ള പദ്ധതികള്‍ നടപ്പാക്കും. കര്‍ഷക ആത്മഹത്യകള്‍ ഇനിയുണ്ടാകില്ല. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. ഭക്ഷ്യ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‌ പ്രഥമ പരിഗണന നല്‌കുമെന്നും അദ്ദേഹം അറിയിച്ചു.
നിയമനിര്‍മാണസഭകളില്‍ വനിതകള്‍ക്ക്‌ മൂന്നിലൊന്ന്‌ സംവരണം ഉറപ്പാക്കും. സ്‌ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ നിയമം കര്‍ശനമാക്കും. ന്യൂനപക്ഷങ്ങള്‍ക്ക്‌ വികസനത്തില്‍ തുല്യപരിഗണന ഉറപ്പാക്കും. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ സമഗ്ര പദ്ധതി ആവിഷ്‌കരിക്കും. എല്ലാ സംസ്ഥാനങ്ങളിലും ഐഐടികളും ഐഐഎമ്മുകളും സ്ഥാപിക്കും.
മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍
* അടിസ്ഥാനസൗകര്യ വികസനത്തില്‍ റെയില്‍വേയ്‌ക്ക്‌ മുന്‍ഗണ
* സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും വീട്‌
* ലോകോത്തരനിലവാരത്തിലുള്ള 100 നഗരങ്ങള്‍ നിര്‍മിക്കും
* വടക്കുകിഴക്കന്‍ മേഖലകളില്‍ നുഴഞ്ഞുകയറ്റം തടയും.
* എല്ലാ വീടുകളിലും ജല, വൈദ്യുതി കണക്ഷനുകള്‍ ഉറപ്പുവരുത്തും
* ഇന്ത്യന്‍ ഭാഷകള്‍ ഇന്റര്‍നെറ്റിലും സജീവമാക്കും
* സാഗര്‍മാല എന്ന പേരില്‍ ജലഗതാഗത സംവിധാനം ഏര്‍പ്പെടുത്തും
* ഗംഗാശുചീകരണത്തിന്‌ പ്രത്യേക പദ്ധതി
* മദ്രസകളുടെ നവീകരണത്തിന്‌ പദ്ധതി
* പൊതുസ്ഥലങ്ങളില്‍ വൈഫൈ സൗകര്യം
* പരമാവധി മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം
* തുറമുഖങ്ങള്‍ നവീകരിക്കും, പുതിയ തുറമുഖങ്ങള്‍ നിര്‍മിക്കും
* പ്രവാസികളുടെ പങ്കാളിത്തം രാജ്യവികസനത്തില്‍ ഉറപ്പാക്കും
* അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്‌ബാന്‍ഡ്‌ ഹൈവേകള്‍
* എല്ലാ സ്‌കൂളുകളിലും ഇന്റര്‍നെറ്റ്‌ സൗകര്യം
* കാശ്‌മീരി പണ്‌ഡിറ്റുകള്‍ക്ക്‌ സ്വദേശത്തേക്ക്‌ മടങ്ങാന്‍ സൗകര്യമൊരുക്കും
* ചരക്ക്‌ സേവനനികുതി നടപ്പാക്കും
* സൈന്യത്തെ ആധുനികവത്‌കരിക്കും
* വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും
* നികുതി ഘടന പരിഷ്‌കരിക്കും
* സുതാര്യമായ പരിസ്ഥിതിനയം
* നികുതിഘടന ലഘൂകരിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 minutes ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (21 minutes ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (38 minutes ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (56 minutes ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (59 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (1 hour ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (7 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (14 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (14 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (15 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (16 hours ago)

Malayali Vartha Recommends