Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

പരിചയം പ്രണയമായി; പക്ഷെ അവന് വേണ്ടത് അവളുടെ സ്നേഹമായിരുന്നില്ല: ക്രൂരമായ പീഡനങ്ങൾക്ക് ശേഷവും അവളെ വിടാതെ പിന്തുടരുന്ന ആ 22കാരൻ ചെയ്തത്..

25 AUGUST 2017 10:22 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..

വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്

ഭയത്തോടെയല്ലാതെ ആ 22 കാരന്റെ മുഖം പതിമൂന്നുകാരിയായ പെണ്‍കുട്ടിക്ക് ഓര്‍ത്തെടുക്കാനാകില്ല. അത്രത്തോളം വേദനിപ്പിച്ചിട്ടുണ്ട് അയാള്‍ ഈ പെണ്‍കുട്ടിയെ. ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ യുവാവ് അറസ്റ്റിലായെങ്കിലും പെണ്‍കുട്ടിയുടെ ഉള്‍ഭയം കെട്ടടങ്ങിയിട്ടില്ല, കാരണം അയാള്‍ പറഞ്ഞത്, നാളെയോ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമോ ഞാന്‍ പുറത്തിറങ്ങും, അപ്പോള്‍ ഞാന്‍ നിന്നെ തേടിയെത്തും എന്നാണ്. പെണ്‍കുട്ടിയുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കാന്‍ യുവാവ് സുഹൃത്തുക്കളെ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഹൈദരാബാദിലാണ് സംഭവം.

അസം എന്നാണ് യുവാവിന്റെ പേര്. എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് അസം കാണുന്നത്. തന്റെ ജീവിതത്തെ മാറ്റി മറിക്കുന്ന കൂടിക്കാഴ്ചയായിരിക്കും അതെന്ന് പെണ്‍കുട്ടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആ പരിചയപ്പെടല്‍ പിന്നീട് പ്രണയമായി മാറി. ഒരിക്കല്‍ മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് അസം പെണ്‍കുട്ടിയുടെ വീട്ടിലെത്തി അവളെ ക്രൂരമായി പീഡിപ്പിച്ചു. സംഭവം പുറത്തറിഞ്ഞാല്‍ സഹോദരങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആ സംഭവത്തിന് ശേഷം അസമിന്റെ ഫോണ്‍ കോളുകള്‍ പെണ്‍കുട്ടി എടുക്കാതായി. അതിനിടെ യുവാവ് കൈ ഞരമ്പുകള്‍ മുറിച്ചു. പെണ്‍കുട്ടിയുടെ കൈത്തണ്ട മുറിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. അസം പറഞ്ഞത് എന്റെ കൈ ഞരമ്പുകള്‍ മുറിക്കാന്‍ എനിക്ക് കഴിയുമെങ്കില്‍ നിന്റെ കഴുത്തറുക്കാനും എനിക്ക് നിഷ്പ്രയാസം സാധിക്കും. ഞാനൊരു കൊലയാളിയാണ്. എനിക്ക് എന്തും ചെയ്യാന്‍ കഴിയും എന്നാണെന്ന് പെണ്‍കുട്ടി പറയുന്നു.

അതിന് ശേഷം അസമിന്റെ അമ്മ പെണ്‍കുട്ടിയുടെ അമ്മയെ ഫോണില്‍ ബന്ധപ്പെട്ടു. മകന് വേണ്ടി പെണ്ണു ചോദിക്കാനായിരുന്നു ആ ഫോണ്‍ കോള്‍. അത് ആ അമ്മയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. എന്നാല്‍ അസമിന്റെ അമ്മക്ക് കൃത്യമായ മറുപടി അവര്‍ നല്‍കി. മകള്‍ക്ക് കളിക്കേണ്ട പ്രായമാണെന്നും എന്നാല്‍ അവളെ വിവാഹം കഴിച്ച് നല്‍കാമോ എന്നാണ് നിങ്ങള്‍ ചോദിക്കുന്നതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. തന്റെ മകന് എന്തും കഴിയുമെന്നായിരുന്നു അതിന് അസമിന്റെ അമ്മ നല്‍കിയ മറുപടി. ആ പറഞ്ഞ് ഒരാഴ്ചക്കുള്ളില്‍ മകളെ അസം തട്ടിക്കൊണ്ടുപോയെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.

തുടര്‍ന്ന് മകളെ അസം തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ സമീപിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഹൈദരാബാദില്‍ നിന്നും 230 കിലോമീറ്റര്‍ അകലെ ഗുല്‍ബര്‍ഗില്‍ നിന്നും പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി. അസമും സുഹൃത്തുക്കളുമാണ് തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. വെള്ള നിറത്തിലുള്ള ഗുളിക നിര്‍ബന്ധിച്ച് തന്നെക്കൊണ്ട് കഴിപ്പിച്ചുവെന്നും അതിന് ശേഷം തനിക്ക് ബോധം നഷ്ടമായെന്നും അവള്‍ പറയുന്നു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം അസമിനെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ ഇയാളുടെ സുഹൃത്തുക്കളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

അസമില്‍ നിന്നും പെണ്‍കുട്ടി നേരിട്ടത് ക്രൂരമായ ലൈംഗീക പീഡനമാണെന്ന് ചൈല്‍ഡ് ആക്ടിവിസ്റ്റ് അച്യുത റാവു പറയുന്നു. ആ സംഭവത്തിന് ശേഷം പെണ്‍കുട്ടി സ്‌കൂളില്‍ പോയിട്ടില്ല. അവളെ സ്‌കൂളില്‍ അയക്കാന്‍ മാതാപിതാക്കള്‍ക്ക് ഭയമാണ്. കേസ് രജിസ്റ്റര്‍ ചെയ്തതുെകാണ്ട് മാത്രം കാര്യമില്ല. കുട്ടിയ്ക്കും കുടുംബാംഗങ്ങള്‍ക്കും സംരക്ഷണം ഒരുക്കേണ്ടതുണ്ട്. പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കണം. ഓട്ടോ ഡ്രൈവറായ പിതാവിന് കേസുമായി മുന്നോട്ടു പോകാന്‍ സാമ്പത്തികമായ പരിമിധികളുണ്ട്. ഭയമില്ലാതെ പെണ്‍കുട്ടിക്ക് സ്‌കൂളില്‍ പോകാന്‍ കഴിയണമെന്നും അച്യുത പറഞ്ഞു.

ലൈംഗീക പീഡനം, തട്ടിക്കൊണ്ടുപോകല്‍, ഭയപ്പെടുത്തല്‍ ഉള്‍പ്പെടെയാണ് അസമിനെതിരെ ചുമത്തിയിരിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (8 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (28 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (50 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (1 hour ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (1 hour ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (2 hours ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (13 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (13 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (13 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (13 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (13 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (14 hours ago)

Malayali Vartha Recommends