Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ഗുണ്ടല്‍പേട്ടില്‍ എത്തുന്നവര്‍ ശ്രദ്ധിക്കുക!!അഞ്ച് നിമിഷത്തെ സുഖത്തിന് പകരം നല്‍കേണ്ടി വരുന്നത് നിങ്ങളുടെ ജീവിതം

25 AUGUST 2017 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..

വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്

ഗുണ്ടൽപേട്ട്, കർണാടകയിലെ മൈസൂർ എത്തുന്നതിന് മുമ്പ് നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന പാടത്ത് വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തി പൂക്കളും, റോഡരികിൽ വേരുകൾ താഴേയ്ക്ക് തൂങ്ങി തണലേകി നില്ക്കുന്ന കൂറ്റന് ആല്മരങ്ങളും ഒക്കെയായി ആരുടേയും മനസ്സ് കുളിരുന്ന പ്രകൃതിമനോഹരമായ സ്ഥലം. ഗുണ്ടൽപേട്ട് നിരവധി സിനിമകൾക്കും ആൽബങ്ങൾക്കും ലൊക്കേഷനും ആയിട്ടുണ്ട്.

എന്നാൽ ഗുണ്ടൽപേട്ടിന്റെ മറ്റൊരു മുഖമാണ്  ഹോട്ടൽ മുറികളിൽ  തങ്ങളുടെ ഇരകളെ കാത്ത് ശരീരം വിൽക്കാൻ തയ്യാറായി നിൽക്കുന്ന സ്ത്രീകൾ. ഗുണ്ടൽപ്പേട്ടും പരിസര പ്രദേശങ്ങളിലും ശരീരവില്പ്പന നടക്കുന്നത് പരസ്യമായ രഹസ്യമാണ്. ഇത്തരം റിസോർട്ടുകളുടെ മുന്നിൽ കൂടുതലും നിർത്തിയിട്ടിരിക്കുന്നത് കേരള റെജിസ്ട്രേഷന് വാഹനങ്ങൾ ആണെന്നതാണ് ഏറെ ഖേദകരം.

ഗുണ്ടൽപേട്ട് എത്തുമ്പോഴേയ്ക്കും ഓടിയെത്തുന്ന ഗൈഡുകൾ ആദ്യം ചോദിക്കുന്നത് പെണ്ണ് വേണോ എന്നാണ്. ആവശ്യക്കാരനാണെങ്കിൽ അയാളുടെ മോപ്പഡിനെ പിന്തുടർന്നാൽ മതി. അയാൾ നമ്മെ എത്തിക്കുന്ന റിസോർട്ടുകളിൽ പെൺകുട്ടികൾ നിരന്ന് നില്ക്കുന്നുണ്ടാകും. ചുണ്ട് ചുവപ്പിച്ച്, ഇറുകിയ വസ്ത്രവും ധരിച്ച്, കണ്ണിൽ കാമം നിറച്ച് ഓരോരുത്തരും നമ്മെ മാടി വിളിയ്ക്കും.

ഇഷ്ടമുള്ളത് നമുക്ക് സെലക്ട് ചെയ്യാം, ഒരു മണിക്കൂറിന് മതിയെങ്കില് അങ്ങനെ, അതല്ല ഒരു ദിവസത്തിനോ ആഴ്ചയ്ക്കോ വേണമെങ്കില് അങ്ങനെ. ഇനി നല്ല മലയാളി പെൺകുട്ടികൾ തന്നെ വേണം എന്നുണ്ടെങ്കിൽ കുറച്ച് നേരം വെയിറ്റ് ചെയ്താല് മതി. ഏതെങ്കിലും കോളേജില് ഉന്നത പഠനത്തിന് എത്തുന്ന തറവാട്ടിൽ പിറന്ന പെൺകുട്ടികൾ റെഡി. പക്ഷേ കാശ് കുറച്ച് കൂടും എന്നുമാത്രം. പോലീസ് പിടിക്കില്ല എന്ന ധൈര്യവും, നാട്ടുകാർ അറിയില്ല എന്ന വിശ്വാസവുമാണ് മലയാളികളെ കൂടുതൽ ഇങ്ങോട്ട് ആകർഷിക്കുന്നത്.

ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യം. എന്നാൽ കർണാടകയിലെ ഒരു സ്വകാര്യ ചാനൽ നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആണ് പുറത്ത് വന്നത്. ഗുണ്ടൽപേട്ട് , മസിനഗുടി തുടങ്ങിയ ഇടങ്ങളിൽ പ്രവർത്തിക്കുന്ന വ്യഭിചാരശാലകളിലെ ലൈംഗീക തൊഴിലാളികളായ 70% സ്ത്രീകളും എയിഡ്സ് ബാധിതർ ആണത്രേ. എയിഡ്സ് ഇല്ലാത്ത ഒരു സാധാരണ സ്ത്രീയ്ക്ക് 45% മുതല് 65% വരെ കമ്മിഷന് കൊടുക്കേണ്ടി വരുമ്പോൾ എയിഡ്സ് ബാധിച്ച സ്ത്രീകൾക്ക് വെറും 15% കമ്മിഷന് കൊടുത്താല് മതി എന്നതുമാണ് ഇത്തരം ക്രൂരതയ്ക്ക് ഏജന്റുമാരെ പ്രേരിപ്പിക്കുന്നത്.

വാർത്ത പുറത്ത് വന്നിട്ട് ആഴ്ചകളായെങ്കിലും കർണാടക സർക്കാർ ഇതുവരെ നടപടി ഒന്നും എടുത്തിട്ടില്ല. കിടന്ന് കൊടുത്ത കൂലിയിൽ നിന്നും പങ്കു പറ്റാന് എത്തുന്ന സർക്കാർ ഉദ്യോഗസ്ഥരും, വിനോദയാത്രയ്ക്ക് എത്തുന്ന സഞ്ചാരികളെ ബോർഡറിൽ തടഞ്ഞ് നിർത്തി, അഞ്ചും പത്തും രൂപ ഇരന്ന് വാങ്ങുന്ന പോലീസ് ഉദ്യോഗസ്ഥന്മാരുമുള്ള നാട്ടില് കൂടുതല് നടപടികളൊന്നും പ്രതീക്ഷിക്കേണ്ട. അല്ലെങ്കിലും നിയമങ്ങളെ പഴി പറഞ്ഞിട്ടെന്തുകാര്യം? നമ്മെ സൂക്ഷിക്കേണ്ടത് നാം തന്നെയല്ലേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (8 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (28 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (50 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (1 hour ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (1 hour ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (2 hours ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (13 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (13 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (13 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (13 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (13 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (14 hours ago)

Malayali Vartha Recommends