പാര്‍ട്ടി പരിഗണിച്ചില്ല ഖുശ്‌ബു ഡിഎംകെയില്‍ നിന്നും രാജി വച്ചു

പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തെന്നിന്ത്യന്‍ നടി ഖുശ്‌ബു ഡിഎംകെയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടിയോടുള്ള തന്റെ സമര്‍പ്പണത്തിന് പ്രതിഫലം ലഭിച്ചില്ലെന്ന പരാതിയും ഖുശ്‌ബുവിനുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കാഞ്ഞതിനെ തുടര്‍ന്നാണ് ഖുശ്‌ബു പാര്‍ട്ടിയുമായി ഇടഞ്ഞത്. ഖുശ്‌ബു ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























