ന്യായവില മരുന്നുമായി അമ്മ മരുന്തകം തുറന്നു

കുറഞ്ഞ വിലയില്‍ മരുന്നു ലഭ്യമാക്കാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ പദ്ധതിയായ അമ്മ മരുന്തകങ്ങള്‍ ( മെഡിക്കല്‍ ഷോപ്പുകള്‍) മുഖ്യമന്ത്രി ജയലളിത ഉദ്‌ഘാടനം ചെ.യ്‌തു.
ആദ്യഘട്ടത്തില്‍ കാഞ്ചീപുരം,കടലൂര്‍, ഈറോഡ്, ശിവഗംഗ, സേലം , മധുര, വിരുദനഗര്‍ ജില്ലകളില്‍ 10 ഷോപ്പുകളാണ് തുറന്നത്. ചെന്നൈ നഗര പരിധിയില്‍ നങ്കനല്ലൂരിലാണ് മെഡിക്കല്‍ ഷോപ്പ്.
മരുന്നുകള്‍ക്ക് പൊതു വിപണിയെക്കാള്‍ പത്തു ശതമാനത്തോളം വിലക്കുറവുണ്ടാകും. നൂറ് അമ്മ മരുന്തകങ്ങള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha
























