ഗംഗാനദി തീരഗ്രാമങ്ങളില്‍ സാനിറ്ററി കോംപ്ലക്‌സുകള്‍ നിര്‍മ്മിക്കും

ഗംഗാനദി ശുദ്ധീകരണ പദ്ധതിയുടെ ഗംഗാനദി തീരഗ്രാമങ്ങളില്‍ കമ്മ്യൂണിറ്റി സാനിറ്ററി കോംപ്ലക്‌സുകളോ എല്ലാ വീടുകള്‍ക്കും പ്രത്യേക ടോയ്‌ലറ്റുകളോ സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിച്ചു നല്‍കും.11 സംസ്ഥാനങ്ങളിലായി 50 കോടിയിലേറെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന ഗംഗനദി മാലിന്യപൂരിതമാണിപ്പോള്‍. മനുഷ്യ വിസര്‍ജ്യങ്ങളും ഫാക്‌ടറികളില്‍ നിന്നുള്ള മാലിന്യങ്ങളും നദിയെ ആപത്‌കരമാം വിധം മലിനമാക്കിയിരിക്കുന്നു. നദീജലത്തില്‍ മലിനീകരണ തോത് ആപത്‌കരമാംവിധം വര്‍ദ്ധിച്ചിരിക്കുന്നു. ഈ വിധ മലിനീകരണം തടയാനാണ് നദീതീരഗ്രാമങഅങളഇലെ ടോയ്‌ലറ്റ് നിര്‍മ്മാണ പദ്ധതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























