പാചക വാതകത്തിനും മണ്ണെണ്ണക്കും വിലവര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ

പാചക വാതകത്തിനും മണ്ണെണ്ണക്കും വിലവര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ. കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതിക്കാണ് പെട്രോളിയം മന്ത്രാലയം ശുപാര്‍ശ നല്‍കിയിരിക്കുന്നത്. പാചകവാതകത്തിന് 250 രൂപയും മണ്ണെണ്ണക്ക് ലിറ്ററിന് അഞ്ച് രൂപയും വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈകൊളളുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























