Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

വികസനത്തിലൂന്നി മോഡി സര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബജറ്റ്‌; ഇന്ത്യന്‍ റെയില്‍വേയെ ലോകത്തെ ഒന്നാം നമ്പര്‍ സര്‍വീസാക്കും

08 JULY 2014 02:08 AM IST
മലയാളി വാര്‍ത്ത.

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കന്നി റെയില്‍ ബജറ്റ്‌ അവതരിപ്പിച്ചു.  ഇന്ത്യന്‍ റയില്‍വേയെ ലോകത്തിലെ ഏറ്റവും കൂടുതല്‍ ചരക്ക്‌ കടത്തുന്ന റയില്‍വേയാക്കുക എന്നതാണ്‌ ലക്ഷ്യമെന്ന്‌ റെയില്‍ മന്ത്രി സദാനന്ദഗൗഡ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയെ ലോകത്തെ ഒന്നാം നമ്പര്‍ സര്‍വീസാക്കും.
ജനങ്ങളുടെ സന്തോഷമാണ്‌ ഭരണാധികാരികളുടെ സന്തോഷം. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‌ കൂടുതല്‍ ഊന്നല്‍ നല്‍കും. ഇന്ത്യന്‍ റയില്‍ സാമൂഹിക പ്രതിബന്ധത കാത്തു സൂക്ഷിക്കും. കൂടുതല്‍ ട്രെയിനുകളും കൂടുതല്‍ ലൈനുകളും ഉണ്ടാകുമെന്നും സുരക്ഷയിലും കാര്യക്ഷമതയിലും വിട്ടുവീഴ്‌ചയില്ലെന്നും വിപുലീകരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന പ്രഖ്യാപനങ്ങള്‍

മുംബൈ-അഹമ്മദാബാദ്‌ റൂട്ടില്‍ ബുള്ളറ്റ്‌ ട്രെയിന്‍
ഇ-ബുക്കിംഗ്‌ വഴിയുള്ള ടിക്കറ്റ്‌ പരിധി ഉയര്‍ത്തും. ഒരു മിനിട്ടിനുള്ളില്‍ 7200 ടിക്കറ്റുകള്‍ നല്‍കും. 1,20,000 പേര്‍ക്ക്‌ ലോഗിന്‍ ചെയ്‌ത്‌ സേവനം ഉപയോഗിക്കാം.
യാത്രക്കാരുടെ സുരക്ഷയ്‌ക്ക്‌ 17,000 ആര്‍.പി. എഫ്‌ ഉദ്യോഗസ്ഥരെ നിയമിക്കും.
സ്‌ത്രീകളുടെ സുരക്ഷയ്‌ക്ക്‌ 4000 വനിതാ കോണ്‍സ്റ്റബിള്‍മാരെ നിയമിക്കും.
തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക്‌ പ്രത്യേക ട്രെയിന്‍ സര്‍വ്വീസ്‌
ഭക്ഷണത്തിന്‌ ഗുണനിലവാരം ഉറപ്പാക്കും,സുരക്ഷിതത്വം,ശുചിത്വം എന്നിവയ്‌ക്ക്‌ മുന്‍ഗണന
അടുത്തിടെ വരുത്തിയ നിരക്ക്‌ വര്‍ദ്ധനയിലൂടെ 8000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും
കാത്തിരിപ്പു കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ്‌ സംവിധാനം
ശുചിത്വം ഉറപ്പാക്കാന്‍ സ്റ്റേഷനുകളില്‍ സിസിടിവികള്‍
എല്ലാ സ്റ്റേഷനുകളിലും ഓവര്‍ ബ്രിഡ്‌ജുകളും ടോയ്‌ലറ്റുകളും കുടിവെള്ള സൗകര്യങ്ങളും ഒരുക്കും
സ്റ്റേഷനുകളില്‍ ഫുഡ്‌ കോര്‍ട്ട്‌ സ്ഥാപിക്കും
ഇന്ധനവിലയുമായി ബന്ധിപ്പിച്ചുള്ള നിരക്ക്‌ വര്‍ദ്ധന നടപ്പാക്കും. ഇന്ധന വില കൂടിയാല്‍ നിരക്കും കൂടും. കുറഞ്ഞാല്‍ നിരക്കും കുറയും.
വികലാംഗര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും റെയില്‍വേ സ്റ്റേഷനുകളില്‍ ബാറ്ററിയില്‍ ഓടുന്ന കാര്‍
തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളില്‍ വൈ ഫൈ സംവിധാനം
യാത്രാക്കൂലി വര്‍ദ്ധിപ്പിച്ച്‌ മാത്രം റെയില്‍വേയ്‌ക്ക്‌ പിടിച്ചു നില്‍ക്കാനാവില്ല
പുരോഗമിച്ചു കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക്‌ 5 ലക്ഷം കോടി രൂപയുടെ ആവശ്യം
കൂട്ടത്തോടെയുള്ള പദ്ധതികള്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും
നേരിട്ടുളള വിദേശ നിക്ഷേപത്തിന്‌ മന്ത്രിസഭയുടെ അനുമതി കാക്കുന്നു
അടുത്ത 10 വര്‍ഷത്തേക്ക്‌ 50,000 കോടി രൂപയുടെ ആവശ്യകത
പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനെക്കാള്‍ ശ്രദ്ധ നല്‍കേണ്ടത്‌ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാണ്‌
2013 ല്‍ പാസഞ്ചര്‍ സര്‍വീസില്‍ ഒരാളില്‍ നിന്ന്‌ 23 പൈസയുടെ നഷ്‌ടമുണ്ടാവുന്നു
സാമൂഹ്യവും വ്യാവസായികവുമായ കടമകള്‍ നിറവേറ്റേണ്ടതുണ്ട്‌
30 വര്‍ഷത്തിനിടെ നാലു പദ്ധതികള്‍ പൂര്‍ത്തിയാവും
ചരക്കു നീക്കത്തില്‍ ഇന്ത്യന്‍ റെയില്‍വേയെ ലോകത്ത്‌ ഒന്നാമതെത്തിക്കുക ലക്ഷ്യം
ആഘുനികവല്‍ക്കരണത്തിന്‌ ഊന്നല്‍
കന്യാകുമാരി മുതല്‍ ബാരാമുള്ള വരെയുള്ള എല്ലാവര്‍ക്കുമുള്ള ബജറ്റെന്ന്‌ മന്ത്രി
ഒരു മാസത്തിനിടെ നിവേദനങ്ങളുടെ പ്രളയമാണ്‌ തനിക്ക്‌ ലഭിച്ചത്‌
പുതിയ ട്രെയിനിനും പാതകള്‍ക്കും വേണ്ടി സംസ്ഥാനങ്ങള്‍ സമീപിച്ചു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (2 minutes ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (7 minutes ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (32 minutes ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (48 minutes ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (56 minutes ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (1 hour ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (1 hour ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (1 hour ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (1 hour ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (1 hour ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (2 hours ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (2 hours ago)

സങ്കടക്കാഴ്ചയായി... ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവഴിയിൽ വച്ച്പെൺകുട്ടിയെ ആക്രമിച്ച അന്യസംസ്ഥാനക്കാരന് നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത... ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends