50 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന കസ്‌റ്റഡിയില്‍ എടുത്തു

50 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന കസ്‌റ്റഡിയില്‍ എടുത്തു. തമിഴ്‌നാട്ടിലെ നാഗപട്ടണത്തില്‍ നിന്നും മത്സ്യബന്ധന്‌ത്തിന് പോയവരാണിവര്‍. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് നാവികസേന ഇവരെ കസ്‌റ്റഡിയില്‍ എടുത്തത്.
https://www.facebook.com/Malayalivartha