പിടിഎ റഹീം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു

പിടിഎ റഹീം എഎല്‍എയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു. ഇരട്ട പദവി വഹിക്കുന്നുവെന്ന് കാണിച്ച് യുസി രാമന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പിടിഎ റഹീം ഒരേ സമയം എംഎല്‍എ സ്ഥാനവും ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്നുവെന്ന് കാണിച്ചായിരുന്നു യുസി രാമന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം പ്രതിഫലം പറ്റുന്ന പദവിയല്ലെന്ന് കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha
























