Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

കോടതി നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് രാവിലെ ചായകുടിക്കാന്‍ ജഡ്ജിമാര്‍ ചേര്‍ന്നപ്പോഴാണ് ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചത്, ഉച്ചഭക്ഷണത്തിന് ശേഷം സമവായ ചര്‍ച്ച നടക്കും

18 JANUARY 2018 11:35 AM IST
മലയാളി വാര്‍ത്ത

തന്നോടുള്ള അഭിപ്രായവ്യത്യാസം മാധ്യമങ്ങളിലൂടെ മുതിര്‍ന്ന് ജഡ്ജിമാര്‍ വെളിപ്പെടുത്തിയതില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അതൃപ്തി. ഉച്ചയ്ക്ക് ശേഷം വിമതരായ നാല് ജഡ്ജിമാരുമായി ചര്‍ച്ച നടത്താമെന്നും ചീഫ് ജസ്റ്റിസ് സമ്മതിച്ചു. കോടതി നടപടികള്‍ തുടങ്ങുന്നതിന് മുമ്പ് രാവിലെ ചായകുടിക്കാന്‍ ജഡ്ജിമാര്‍ ചേര്‍ന്നപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സുഖമില്ലാത്തതിനാല്‍ ജസ്റ്റിസ് ജെ. ചലമേശ്വര്‍ ഇന്നലെ കോടതിയില്‍ എത്തിയിരുന്നില്ല. അതിനാലാണ് ചര്‍ച്ച ഇന്നത്തേക്ക് മാറ്റിയത്. ഉച്ചഭഖ്ഷണത്തിന് ശേഷമാണ് ചര്‍ച്ച. കോടതി നടപടികള്‍ സുതാര്യമാക്കുന്നതിന് വ്യക്തമായ രൂപരേഖ വേണമെന്ന് ജസ്റ്റിസ് ചലമേശ്വര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ചീഫ് ജസ്റ്റിസിന് കൈമാറി.

പ്രധാനപ്പെട്ട കേസുകളും പൊതുതാല്‍പര്യ ഹര്‍ജികളും പരിഗണിക്കുന്നതിനുള്ള മാനദണ്ഡം ഉണ്ടാക്കണം. അതിനനുസരിച്ച് നടപടിക്രമങ്ങള്‍ സുതാര്യമാക്കണമെന്നും വിമതജഡ്ജിമാര്‍ ആവശ്യപ്പെട്ടതായാണ് വിവരം. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ബി.എച്ച് ലോയ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പൊതുതാല്‍പര്യ ഹര്‍ജി ജൂനിയറായ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതാണ് സീനിയര്‍ ജഡ്ജിമാരായ ചലമേശ്വറിനെയും കുര്യന്‍ ജോസഫിനെയും മദന്‍ ബി ലോക്കൂറിനെയും രഞ്ചന്‍ ഗോഗോയിയെയും ചൊടിപ്പിച്ചത്. രണ്ട് മാസം മുമ്പ് ലക്‌നൗ മെഡിക്കല്‍ കോഴ വിവാദത്തില്‍ ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉയന്നയിച്ച് സമര്‍്പപിച്ച് ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് ജസ്റ്റിസ് ചലമേശ്വര്‍ വിട്ടിരുന്നു. ഉടന്‍ ചീഫ് ജസ്റ്റിസ് ഏഴംഗ ബെഞ്ച് വിളിച്ച് ചേര്‍ത്ത് ഉത്തരവ് റദ്ദാക്കി. ഹര്‍ജി താന്‍ അധ്യക്ഷനായ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. അത് വിവാദമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (33 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (1 hour ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (8 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (10 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (10 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (10 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (11 hours ago)

Malayali Vartha Recommends