Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആധാര്‍: ദുരുപയോഗം ചെയ്യാന്‍ കഴിയുമെന്ന കാരണം കൊണ്ട് മാത്രം ഒരു നിയമം ഭരണഘടനവിരുദ്ധമെന്ന് പ്രഖ്യാപിക്കാനാവില്ലെന്ന് സുപ്രീംകോടതി

07 FEBRUARY 2018 08:17 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം

ദുരുപയോഗം ചെയ്യാന്‍ കഴിയുമെന്ന കാരണം കൊണ്ട് മാത്രം ഒരു നിയമം ഭരണഘടനവിരുദ്ധമെന്ന് പ്രഖ്യാപിക്കാനാവില്ലെന്ന് സുപ്രീംകോടതി. ആധാര്‍ കേസില്‍ പരാതിക്കാരില്‍ ഒരാളുടെ അഭിഭാഷകനായ കപില്‍ സിബലിന്റെ വാദം കേള്‍ക്കുന്നതിനിടെ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.12 അക്ക ബയോമെട്രിക് തിരിച്ചറിയല്‍ രേഖ വ്യക്തിയുടെ സ്വകാര്യത ഹനിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവുകൂടിയായ സിബലിന്റെ വാദം. ആധാര്‍ നിയമം കോടതി അംഗീകരിക്കുകയാണെങ്കില്‍ ദൂരവ്യാപക ആഘാതമുണ്ടാകുമെന്നും വരും തലമുറകളെക്കൂടി അത് ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു.
സര്‍ക്കാറിന്റെ അമിതാധികാര താല്‍പര്യം വ്യക്തമാക്കാന്‍, ലോക സാമ്പത്തിക ഫോറം ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ വാചകവും അദ്ദേഹം ഉദ്ധരിച്ചു.വിവരങ്ങള്‍ക്കുമേല്‍ നിയന്ത്രണാധികാരമുള്ള രാജ്യത്തിന് ലോകത്തെ നിയന്ത്രിക്കാനാവും' എന്നായിരുന്നു ആ വാചകം. രാജ്യസുരക്ഷക്ക് ആധാര്‍ വിവരങ്ങള്‍ ആവശ്യമാണെന്ന വാദം പെരുപ്പിച്ചുകാണിക്കലാണ്. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിക്കുംവരെ ഏതെങ്കിലും വ്യക്തി ഭീകരവാദിയോ കള്ളപ്പണക്കാരനോ ആണോ എന്ന് ആധാറിലൂടെ അറിയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍, ഈ വാദങ്ങള്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ഖണ്ഡിച്ചു. ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന കാരണത്താല്‍ നിയമം ഉപേക്ഷിക്കാനാവില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു.

എന്നാല്‍, ആധാര്‍ ദുരുപയോഗം ചെയ്യപ്പെട്ടെന്നും ഓരോ ദിവസവും അത് തുടരുകയാണെന്നും സിബല്‍ പ്രതികരിച്ചു. സര്‍ക്കാര്‍ വിവരങ്ങള്‍ ദുരുപയോഗിക്കണമെന്നില്ല. വിവരങ്ങള്‍ പൊതുമണ്ഡലത്തിലെത്തിയാല്‍ സ്വകാര്യ വ്യക്തികള്‍ക്ക് അത് ദുരുപയോഗം ചെയ്യാനാവും. ബാങ്കുകള്‍ക്കും ടെലികോം കമ്പനികള്‍ക്കും നിലവില്‍ ഈ വിവരങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം വാദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (1 hour ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (1 hour ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (2 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (3 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (4 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (4 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (4 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (5 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (5 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (5 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (5 hours ago)

Malayali Vartha Recommends