ആസാമില്‍ അഞ്ചു തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ആസാമിലെ ചിരാംഗില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
ഇവരുടെ പക്കല്‍ നിന്നും ഒരു ഏകെ 47 തോക്കും, നാല് പിസ്റ്റളുകളും, നാലു ഗ്രനേഡുകളും 50 ലക്ഷം രൂപയും സൈന്യം പിടിച്ചെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha