ഡല്‍ഹിയില്‍ യാത്രാ വിമാനം ലാന്‍ഡു ചെയ്യുന്നതിനിടെ തീ പിടിച്ചു
ഡല്‍ഹിയില്‍ ഇന്‍ഡിഗോ വിമാനത്തിനു തീ പിടിച്ചു. മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് 147 യാത്രക്കാരുമായി വന്ന വിമാനത്തിനാണ് തീപിടിച്ചത്.
വിമാനം ലാന്‍ഡു ചെയ്യുമ്പോഴാണ് തീ പിടിച്ചത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഒമ്പതുപേര്‍ക്ക് നിസാര പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്
https://www.facebook.com/Malayalivartha