Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

നീരവ് മോദിയും കുടുംബാംഗങ്ങളും തട്ടിയത് 30,000 കോടിയോളം രൂപ,തട്ടിപ്പില്‍ മോദിസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്

17 FEBRUARY 2018 09:14 AM IST
മലയാളി വാര്‍ത്ത

More Stories...

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

രാജ്യത്തെ ഞെട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് കുംഭകോണത്തില്‍ വജ്രവ്യവസായി നീരവ് മോദിയും കുടുംബാംഗങ്ങളും തട്ടിയത് 30,000 കോടിയോളം രൂപ. നീരവിന്റെ വിദേശബാങ്കിങ് ഇടപാടുകള്‍ പുറത്തുവരുന്നതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി വെളിപ്പെടുന്നത്.

നരേന്ദ്ര മോഡിയടക്കം ഉന്നതരുമായി ബന്ധം പുലര്‍ത്തിയ നീരവ് മോഡി ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് തട്ടിയ 11,500 കോടിയിലേറെ രൂപ വിദേശബാങ്കുകളില്‍ നിക്ഷേപിച്ച് വീണ്ടും വായ്പയെടുത്താണ് കള്ളക്കളി നടത്തിയത്. തട്ടിപ്പില്‍ മോദിസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ തെളിവുകളും പുറത്തുവന്നു.

നീരവ് മോഡിയുടെ മാതൃസഹോദരന്‍ മെഹുല്‍ ചോസ്‌കിയുടെ ഗീതാഞ്ജലി ജെംസ് എന്ന കമ്ബനിയുടെ തട്ടിപ്പുകളെക്കുറിച്ച് 2016ല്‍, തെളിവുകളോടെ പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി ലഭിച്ചിരുന്നതായി വെളിപ്പെട്ടു. ഇതില്‍ നടപടി ഇല്ലാതെ പോയതാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് കുംഭകോണത്തിലേക്ക് വഴിവച്ചത്.

മെഹുല്‍ ചോസ്‌കിയെ 'ചോസ്‌കി ഭായ്' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശേഷിപ്പിക്കുന്ന വീഡിയോദൃശ്യം പുറത്തുവന്നു. നീരവ് മോഡിയുടെ കുടുംബവുമായി നരേന്ദ്ര മോഡിക്കുള്ള അടുത്തബന്ധം വെളിപ്പെടുത്തുന്ന തെളിവാണിത്.

മോദി ഔദ്യോഗിക വസതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മെഹുല്‍ ചോസ്‌കി പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പുറത്തുവിട്ടത്.

2015 നവംബര്‍ അഞ്ചിന് നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് നരന്ദ്രമോഡി മെഹുല്‍ ചോസ്‌കിയുമായി ദീര്‍ഘകാല ബന്ധമുണ്ടെന്നമട്ടില്‍ പേരെടുത്തു പരാമര്‍ശിക്കുന്നത്.

ദാവോസില്‍ സാമ്ബത്തിക ഉച്ചകോടിക്കിടെ നീരവ് മോഡിയോടൊപ്പം ഫോട്ടോയെടുക്കാന്‍ നിന്നതിനെക്കുറിച്ചും രഹസ്യകൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചും പ്രതികരിക്കാന്‍ മോദി ഇതുവരെ തയ്യാറായിട്ടില്ല.

ഗീതാഞ്ജലി ജെംസുമായി ഇടപാടുകള്‍ നടത്തിവന്ന എസ്വി ഹരിപ്രസാദ് എന്ന വ്യാപാരി കബളിപ്പിക്കലിന് ഇരയായതോടെയാണ് 2016 ജൂലൈ 26ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയത്.

തുച്ഛമായ ഈടിന്റെ ബലത്തില്‍ 31 ബാങ്ക് 'ഗീതാഞ്ജലി ജെംസി'ന് 9872 കോടി രൂപ വായ്പയായി നല്‍കിയെന്ന് ഹരിപ്രസാദ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ എസ്ബിഐ, ആക്‌സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, ഐസിഐസിഐ, അലഹബാദ് ബാങ്ക് തുടങ്ങിയവയും തട്ടിപ്പിന് ഇരയായി.

നീരവ് മോഡിയെ കണ്ടെത്തുന്നതിലും കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒളിച്ചുകളി തുടരുകയാണ്. മോദിക്കാപ്പം വേദി പങ്കിട്ട നീരവ് മോഡി എവിടെയാണുള്ളതെന്ന ചോദ്യത്തിന്, അറിയില്ല എന്ന മറുപടിയാണ് വിദേശകാര്യമന്ത്രാലയ വക്താവ് നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (12 minutes ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (26 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (39 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (2 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (6 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

Malayali Vartha Recommends