തീവ്രവാദികള്‍ മലയാളിയെ തട്ടികൊണ്ടുപോയി

മണിപ്പൂരിലെ ഇറ്റാനഗറില്‍ നിന്നും തീവ്രവാദികള്‍ മലയാളിയെ തട്ടികൊണ്ടുപോയി. കോട്ടയം പുതുപ്പള്ളി സ്വദേശി ചാക്കോയെയാണ് തട്ടികൊണ്ടുപോയത്. ചാക്കോയുടെ മോചനത്തിനായി അഞ്ച് കോടി രൂപയാണ് തീവ്രവാദികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇയാളുടെ സഹായിയായിരുന്നു കൊച്ചുമോനെ തീവ്രവാദികള്‍ വെടിവെച്ചു. കഴുത്തിന് വെടിയേറ്റ ഇയാള്‍ ചികിത്സയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha