ആന്ധ്രപ്രദേശിന്റെ തലസ്ഥാനം ഏതെന്ന് ഇന്നറിയാം

ആന്ധ്രപ്രദേശിന്റെ തലസ്ഥാന നഗരമേതെന്ന് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു ഇന്ന് പ്രഖ്യാപിക്കും. ഓഗസ്റ്റ് 27ന് ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ച ആന്ധ്രയുടെ തലസ്ഥാന നഗരത്തെപ്പറ്റിയുള്ള ശിവരാമന്‍ കമ്മറ്റി റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന നിയമസഭയില്‍ വയ്ക്കും.
https://www.facebook.com/Malayalivartha
























