Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പ്രണബ് മുഖര്‍ജിയെ കാണും, വിഷയം ഡല്‍ഹി സര്‍ക്കാര്‍ രൂപീകരണം

06 SEPTEMBER 2014 06:23 PM IST
മലയാളി വാര്‍ത്ത.

ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിക്കാനുള്ള ലഫ്റ്റനന്റ് ഗവര്‍ണറുടെ നീക്കം ചര്‍ച്ച ചെയ്യാനാണ് നേതാക്കള്‍ രാഷ്ട്രപതിയെ കാണുന്നത്. നിയമസഭ പരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമായിരിക്കും വൈകിട്ട് ആറരയ്ക്ക് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പ്രണബ് മുഖര്‍ജിയെ അറിയിക്കുക. അതിനിടെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ക്കായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും.

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് അവസരം നല്‍കണമെന്നാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് വ്യാഴാഴ്ച്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

നിലവില്‍ 29 എംഎല്‍എമാരുള്ള ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് അഞ്ച് പേരെ കൂടിയാണ് വേണ്ടത്. ആം ആദ്മി പാര്‍ട്ടി വിമതനുള്‍പ്പെടെ മൂന്ന് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം നില്‍ക്കും. കോണ്‍ഗ്രസിനെയോ, ആം ആദ്മി പാര്‍ട്ടിയെയോ പിളര്‍ത്തി രണ്ട് എംഎല്‍എ മാരുടെ പിന്തുണകൂടി ഉറപ്പാക്കാനാണ് ബിജെപി നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends