Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആന്ധ്രപ്രദേശില്‍ തലസ്ഥാനമുയരുന്നത് ലണ്ടന്‍ മാതൃകയില്‍

06 SEPTEMBER 2014 06:29 PM IST
മലയാളി വാര്‍ത്ത.

ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമായ വിജയവാഡയില്‍ നഗരം നിര്‍മിക്കുന്നത് ലണ്ടന്‍ മാതൃകയില്‍. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സ്വപ്‌ന പദ്ധതിയാണിത്. അദ്ദേഹത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നിര്‍മാണം നടക്കുന്നത്. ഇതിനായി ലോകത്തിലെ വിവിധ തലസ്ഥാനങ്ങളുടെ മാതൃക അദ്ദേഹം പരിശോധിച്ചു. സിംഗപ്പൂര്‍ സിറ്റി, മലേഷ്യയിലെ പുത്രജയ എന്നിവയെ അടിസ്ഥാനമാക്കി നഗരം നിര്‍മിക്കും. എന്നാല്‍ വികസനം നടക്കുന്നത് ലണ്ടന്‍ മാതൃകയിലായിരിക്കും. 
അമരാവതിക്കു സമീം കൃഷ്ണ നദിക്കരയിലാണ് പുതിയ നഗരം ഉയരുന്നത്.തോംസ് നദിക്കരയില്‍ ലണ്ടന്‍ നഗരം സ്ഥിതി ചെയ്യുന്ന പ്രതീതിയിലാകും പുതിയ നഗരം ഉയരുക. ഇതിനായി ഒമ്പതംഗ സമിതിയെ നിയോഗിച്ചു കഴിഞ്ഞു. കൂടാതെ ആഗോളതലത്തില്‍ വിവിധ കണ്‍സള്‍ട്ടന്റുകളെയും ക്ഷണിച്ചിട്ടുണ്ട്. നഗരത്തിലേക്ക് അത്യാധുനിക രീതിയില്‍ രണ്ടു പാലങ്ങള്‍ നിര്‍മിക്കും. ഭരണ നിര്‍വഹണത്തിനായി 44 നിലയുള്ള കെട്ടിടം നിര്‍മിക്കും. ഇതിന്റെ ഡിസൈനര്‍ യുഎസ് ആസ്ഥാനമായ കമ്പനിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends