Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഒ​രേ സ​മ​യം ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന​ സാഹചര്യം​ നിർത്തലാക്കണമെന്ന പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി​യി​ല്‍ പിന്തുണയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

05 APRIL 2018 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

ഒ​രേ സ​മ​യം ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കു​ന്ന​ സാഹചര്യം​ നിർത്തലാക്കണമെന്ന ആ​വ​ശ്യ​ത്തെ പി​ന്തു​ണ​ച്ച്‌​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മീഷ​ന്‍. ആവശ്യവുമായി ക​മ്മീഷ​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍. ഒ​രാ​ള്‍​ക്ക്​ നി​യ​മ​സ​ഭ​യി​ലും പാ​ര്‍​ല​മന്റി​ലും ഒ​ര​സേ​മ​യം ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കാ​ന്‍ വ്യ​വ​സ്ഥ​ചെ​യ്യു​ന്ന 1951ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ 33(7) വ​കു​പ്പി​ന്​ എ​തിരെ ബി.​ജെ.​പി നേ​താ​വും സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ശ്വി​നി ഉ​പാ​ധ്യാ​യ സ​മ​ര്‍​പ്പി​ച്ച പൊ​തു​താ​ല്‍​പ​ര്യ ഹ​ർ​ജി​യി​ല്‍ വാ​ദം കേ​ള്‍​ക്ക​വേ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ കമ്മീ​ഷ​ന്‍ നി​ല​പാ​ട്​ വ്യക്തമാക്കിയത്.

'ഒ​രാ​ള്‍​ക്ക്​ ഒ​രു വോ​ട്ട്​', 'ഒ​രു സ്ഥാ​നാ​ര്‍​ഥി ഒ​രു മ​ണ്ഡ​ലം' എ​ന്ന​താ​ണ്​ ജ​നാ​ധി​പ​ത്യ​ത്തിന്റെ പ്ര​മാ​ണ​വാ​ക്യ​മെ​ന്നി​രി​ക്കെ നി​ല​വി​ലെ നി​യ​മത്തിൽ ഒ​രാ​ള്‍​ക്ക്​ ഒരേ ​സ​മ​യം ര​ണ്ട്​ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍​കു​ന്ന​താ​ണെ​ന്നാ​ണ്​ ഉ​പാ​ധ്യാ​യ ഹ​ര​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ണിക്കുന്നു. വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്റെ അ​ഭി​പ്രാ​യം തേ​ടി​യ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര, ജ​സ്​​റ്റി​സു​മാ​രാ​യ എ.​എം. ഖാ​ന്‍​വി​ല്‍​ക്ക​ര്‍, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച്​ കേ​സ്​ ജൂലായിൽ പരിഗണിക്കും.

ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക്​ ഒ​രു സ​മ​യം ഒ​ന്നി​ല​ധി​കം മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത ത​ര​ത്തി​ല്‍ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന്​ ​ക​മീ​ഷ​ന്‍ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ല്‍ വ്യ​ക്​​ത​മാ​ക്കി. എന്നാൽ നി​ല​വി​ലെ വ്യ​വ​സ്ഥ തു​ട​ര​ണ​മെ​ന്ന നി​ല​പാ​ടാ​ണ്​ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ങ്കി​ല്‍ ര​ണ്ട്​ മ​ണ്ഡ​ല​ങ്ങ​ളി​​ലും വി​ജ​യി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി ഒ​രു സീ​റ്റ്​ ഒഴിയുമ്പോൾ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ചെ​ല​വ്​ വ​ഹി​ക്കു​ന്ന ത​ര​ത്തി​ല്‍ നി​യ​മ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ര​ണം.

നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ അ​ഞ്ചു​ ല​ക്ഷം രൂ​പ​യും ലോ​ക്​​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് 10 ല​ക്ഷം രൂ​പ​യു​മാ​ണ്​ 2004ല്‍ ​ക​മീ​ഷ​ന്‍ ക​ണ​ക്കാ​ക്കി​യ ചെ​ല​വ്​ . കോ​ട​തി ത​ങ്ങ​ളു​ടെ നി​ര്‍​ദേ​ശം സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ക​ണ​ക്കു​ക​ള്‍ ആ​നു​പാ​തി​ക​മാ​യി ഉ​യ​ര്‍​ത്താം. നി​യ​മ​ഭേ​ദ​ഗ​തി നി​ര്‍​ദേ​ശി​ച്ചു​ള്ള നി​യ​മ ക​മീ​ഷ​​െന്‍റ 255ാം റി​പ്പോ​ര്‍​ട്ടും ഉ​ദാ​ഹ​രി​ച്ചാ​ണ്​ ക​മീ​ഷ​ന്‍ നി​ല​പാ​ട്​ അ​റി​യി​ച്ച​ത്. ഇ​ത്ത​ര​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​തു​കാ​ര​ണം ഉ​ണ്ടാ​വു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ ചെ​ല​വ്, സ​മ​യം, വോ​ട്ട​ര്‍​മാ​ര്‍​ക്കു​ള്ള ബു​ദ്ധി​മു​ട്ട്​ എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത്​ ജ​ന​പ്ര​തി​നി​ധ്യ നി​യ​മ​ത്തി​ലെ 33(7) വ​കു​പ്പ്​ മാ​റ്റി ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്ക്​ ഒ​രു മ​ണ്ഡ​ല​മാ​ക്കാ​മെന്ന്​ നി​യ​മ കമ്മീഷൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (2 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (3 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (4 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends